Result:
1/25
പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഊർജ്ജം അറിയപ്പെടുന്നത് ?
[a] ബ്രൗൺ എനർജി
[b] ഗ്രീൻ എനർജി
[c] യെല്ലോ എനർജി
[d] റെഡ് എനർജി
00:09:59
2/25
കാന്തം സ്ഥിരമാക്കി വച്ച് സോളിനോയിട് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ
[a] കുറച്ചു ചലിക്കുന്നു
[b] ചലിക്കുന്നില്ല
[c] കൂടുതൽ ചലിക്കുന്നു
[d] ഇവയൊന്നുമല്
00:09:59
3/25
താഴെ പറയുന്നവയിൽ തെറ്റായ ജോടി ഏത്?
[a] വയലറ്റ് = 400-440
[b] പച്ച = 500-570
[c] മഞ്ഞ = 570-590
[d] ഓറഞ്ച് = 620-700
00:09:59
4/25
ശരിയായ പ്രസ്താവന ഏത്?
[1] ഭൂമിയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് കൽക്കരി ആണ്. |
[2] കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്. |
[3] അടങ്ങിട്ടുള്ള കാർബണിന്റെ അടിസ്ഥാനത്തിൽ പീറ്റ്, ലിഗ്നൈറ്റ്, ബിറ്റ്മിനസ് കോൾ, ആന്ത്രാസൈറ്റ് എന്നിങ്ങനെ 4 ആയി തിരിച്ചിട്ടുണ്ട്. |
[a] 1, 3 ശരി
[b] 2, 3 ശരി
[c] 1, 2 ശരി
[d] 1, 2, 3 ശരി
00:09:59
5/25
ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 15cm അകലെ വസ്തു വച്ചപ്പോൾ ലെൻസ്സിൽ നിന്നും 30cm അകലെയായി യഥാർത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കസ് ദൂരം എത്ര?
[a] 30 cm
[b] -10cm
[c] -30cm
[d] 10 cm
00:09:59
6/25
ലെൻസിന്റെ ഫോക്കൽ ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ. പവറിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ?
[a] P
[b] D
[c] F
[d] L
00:09:59
7/25
താഴെ പറയുന്നവയിൽ അടുത്തുള്ള വസ്തുക്കൾ കാണപ്പെടുമ്പോൾ നടക്കുന്നവ ഏത്?
[a] സീലിയറി പേശികൾ സങ്കോച്ചിക്കുന്നൂ
[b] ഫോക്കൽ ദൂരം കുറയുന്നു
[c] ലെൻസിന്റെ വക്രത കൂടുന്നു.
[d] ഇവയെല്ലാം
00:09:59
8/25
പ്രകാശ ത്തിൽ ടർപെന്റയിൻ ഓയിലീലുടെയുള്ള കേവല അപവാർത്തനങ്കം എത്ര
[a] 1.33
[b] 1.47
[c] 1.52
[d] 1.49
00:09:59
9/25
ഒറ്റയനെ കണ്ടതുക?
[a] മൂലമറ്റം
[b] പള്ളിവാസൽ
[c] നെയ് വേലി
[d] കുറ്റ്യാടി
00:09:59
10/25
ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ് ആയിട്ട് ഉപയോഗിക്കുന്നത്
[a] സിങ്ക് + ലെഡ്
[b] ഗ്രാഫൈറ്റ് + ഘന ജലം
[c] ബോറോൺ + കാഡ്മിയം
[d] ബെറീലിയം പൗഡർ + പൊളോണിയം
00:09:59
11/25
താഴെപ്പറയുന്നവയിൽ ഗ്രീൻ എനർജി വിഭാഗത്തിൽ ഉൾപ്പെടാത്തതേത്?
[a] ഇവയൊന്നും അല്ല
[b] സൗരോർജം
[c] ആണവോർജ്ജം
[d] തിരമാലയിൽനിന്നുള്ളത്
00:09:59
12/25
ആണവദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക?
[a] പൊട്ടാസ്യം കാര്‍ബൈഡ്
[b] പൊട്ടാസ്യം അയഡൈഡ്
[c] പൊട്ടാസ്യം ക്ലോറൈഡ്
[d] പൊട്ടാസ്യം ബ്രോമൈഡ്
00:09:59
13/25
ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക?
[a] എല്ലാ പ്രസ്താവനകളും ശരിയാണ്
[b] കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണവും കൂടും.
[c] വിസരണം വളരെ കൂടുതലായി സംഭവിക്കുന്ന വർണം ചുവപ്പാണ്
[d] കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതലായാൽ എല്ലാ വർണങ്ങൾക്കും വിസരണം ഒരുപോലെയായിരിക്കും.
00:09:59
14/25
പൂർണ്ണജ്വലനം നടക്കാൻ ഇന്ധനങ്ങൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പെടാത്ത പ്രസ്താവന ഏത്?
[a] ജ്വലിക്കാൻ ആവശ്യമായ താപനിലയിൽ എത്തിച്ചേരണം.
[b] ജ്വലനത്തിന് ആവശ്യമായ CO2 ലഭ്യമാക്കണം
[c] ഖര ഇന്ധനങ്ങൾ ഉണങ്ങിയതായിരിക്കണം.
[d] ഇവ ഒന്നും അല്ല
00:09:59
15/25
പ്രകാശം ഗ്ലാസിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോൾ ഉള്ള വായുവിനെ അപവർത്തനാംഗം ?
[a] .7
[b] .8
[c] .9
[d] .5
00:09:59
16/25
ശരിയായ ജോഡി കണ്ടെത്തുക
[a] എല്ലാം ശരി
[b] മഴവില്ലുണ്ടാകുന്നത് - പ്രകീർണ നം
[c] ഉദയാസ്തമയ സൂര്യൻ്റെ ചുവപ്പു നിറം - വിസരണം
[d] ടിൻ്റെൽ പ്രഭാവം- വി സരണം
00:09:59
17/25
ശരിയായ പ്രസ്താവന ഏത്
[a] ഭാഗിക ജ്വലിനത്തിൽ കുറവ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നു
[b] പൂ൪ണജ്വലനത്തിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നില്ല
[c] പൂ൪ണജ്വലനത്തിൽ കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നില്ല
[d] ഭാഗിക ജ്വലിനത്തിൽ കൂടുതൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു
00:09:59
18/25
അമിതമായ അളവിൽ പ്രകാശം ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളിൽ പെടാത്തത് കണ്ടെത്തുക?
[a] വാഹനങ്ങളുടെ ഹെഡ് ലാമ്പുകളിൽ നിന്നുള്ള അമിത പ്രകാശം അപകടമുണ്ടാക്കുന്നു.
[b] ഉയർന്ന ഫ്ളാറ്റുകളിലെ പ്രകാശം ദേശാടനപ്പക്ഷികൾക്ക് ദിശയറിയാൻ സഹായിക്കുന്നു.
[c] ജീവജാലങ്ങളുടെ സ്വാഭാവിക ജീവിതക്രമത്തെ പ്രതികൂലമായി ബാധിക്കുന്നു
[d] ആകാശക്കാഴ്ച മറയ്ക്കുന്നതുമൂലം വാനനിരീക്ഷണം അസാധ്യമാക്കുന്നു.
00:09:59
19/25
ഒരു പുസ്തകത്തിൽ വീണ വെള്ളത്തുള്ളിയിലൂടെ നോക്കുമ്പോൾ അക്ഷരങ്ങൾക്ക് വലുപ്പവ്യത്യാസം തോന്നാൻ കാരണം?
[a] ഗോളകൃതിയിലുള്ള സുതാര്യമാധ്യമങ്ങൾ ഒരു ലെൻസ് പോലെ വർത്തിക്കുന്നതുകൊണ്ട്
[b] പ്രതലബലം
[c] കൊഹിഷൻ
[d] അഡ്ഹിഷൻ
00:09:59
20/25
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?
[a] കോൾഗ്യാസ്
[b] അമോണിയ
[c] നൈട്രജൻ
[d] ഇവ ഒന്നും അല്ല
00:09:59
21/25
തെറ്റായ പ്രസ്താവന ഏത്
[1] പവറിന്റെ യൂണിറ്റ് വാട് ആണ് |
[2] വൈദ്യുതി കണ്ടെത്തിയത് മൈക്കിൾ ഫാരടെ യാണ് |
[3] വൈദ്യുതി യുടെ പിതാവ് മൈക്കിൾ ഫാരടെ യാണ് |
[4] വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന ഉപകരണം കൂളോം ആണ് |
[a] 3
[b] 1
[c] 4
[d] 2
00:09:59
22/25
താഴെ പറയുന്നവയിൽ പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസുകൾ ഏതെല്ലാം?
[a] പെട്രോളിയം
[b] കൽക്കരി
[c] ഇവയെല്ലാം
[d] പ്രകൃതിവാതകങ്ങൾ
00:09:59
23/25
ആറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ യോജിപ്പിച്ചു മാസ് കൂടിയ ന്യൂക്ലിയസാക്കി മാറ്റുന്ന പ്രക്രിയ?
[a] ന്യൂക്ലിയർ ഫിഷൻ
[b] ന്യൂക്ലിയർ ഫ്യൂഷൻ
[c] ഇവയൊന്നും അല്ല
[d] ന്യൂക്ലിയർ റിയാക്ടർ
00:09:59
24/25
താഴെ പറയുന്നതിൽ നല്ല ഇന്ധനത്തിന് വേണ്ട ഗുണങ്ങൾ ഏതൊക്കെ?
[1] എളുപ്പം ലഭ്യമാകണം |
[2] ചെലവ് കുറവ് ആയിരിക്കണം |
[3] ഉയർന്ന കാലോറിക മൂല്യം ഉണ്ടായിരിക്കണം. |
[4] കത്തുമ്പോൾ അന്തരീക്ഷ മലിനീകരണം കുറവായിരിക്കണം. |
[5] സംഭരിച്ചു വയ്ക്കാൻ പര്യാപ്തമായിരിക്കണം. |
[6] ദ്രവ ഇന്ധനങ്ങൾ സാധാരണ താപനിലയിൽ എളുപ്പം ബാഷ്പ്പീക്കരിക്കരുത്. |
[a] 1, 2, 3 ശരി
[b] 1, 2, 3, 5, 6 ശരി
[c] എല്ലാം ശരി
[d] 1, 3, 5, 6 ശരി
00:09:59
25/25
സോളാർ വാട്ടർ ഹീറ്ററിൽ കറുത്ത പെയിന്റ് അടിച്ച പൈപ്പുകൾ കറുത്ത പെട്ടിയിലാണ് ക്രമീകരിക്കുന്നത്. ഇതു കൊണ്ടുള്ള ഗുണമെന്ത്?
[1] കറുത്ത പ്രതലങ്ങൾ താപം കൂടുതൽ ആഗിരണം ചെയ്യുന്നു. |
[2] കറുത്ത പ്രതലങ്ങൾ താപം കൂടുതൽ വികിരണം ചെയ്യുന്നു. |
[a] രണ്ടും തെറ്റ്
[b] രണ്ടും ശരി
[c] 1 മാത്രം ശരി
[d] 2 മാത്രം ശരി
00:09:59
0 Comments