Advertisement

views

SCERT Class X Physics - 02 | Mock Test | Kerala PSC

SCERT Class X Physics - 02 | Mock Test | Kerala PSC
SCERT Class X Physics - 01 | Mock Test | Kerala PSC; Mock test series based on the new pattern of Kerala PSC that is the Statement type question and Answers, In which you have to find out answer of the question by reading the whole statement which may have more than one statement correct, it will be tricky some times. So practice more to answer these type of question correctly.
Result:
1/25
പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഊർജ്ജം അറിയപ്പെടുന്നത് ?
[a] ബ്രൗൺ എനർജി
[b] ഗ്രീൻ എനർജി
[c] യെല്ലോ എനർജി
[d] റെഡ് എനർജി
2/25
കാന്തം സ്ഥിരമാക്കി വച്ച് സോളിനോയിട് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ
[a] കുറച്ചു ചലിക്കുന്നു
[b] ചലിക്കുന്നില്ല
[c] കൂടുതൽ ചലിക്കുന്നു
[d] ഇവയൊന്നുമല്
3/25
താഴെ പറയുന്നവയിൽ തെറ്റായ ജോടി ഏത്?
[a] വയലറ്റ് = 400-440
[b] പച്ച = 500-570
[c] മഞ്ഞ = 570-590
[d] ഓറഞ്ച് = 620-700
4/25
ശരിയായ പ്രസ്താവന ഏത്?
[1] ഭൂമിയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് കൽക്കരി ആണ്.
[2] കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്.
[3] അടങ്ങിട്ടുള്ള കാർബണിന്റെ അടിസ്ഥാനത്തിൽ പീറ്റ്, ലിഗ്നൈറ്റ്, ബിറ്റ്മിനസ് കോൾ, ആന്ത്രാസൈറ്റ് എന്നിങ്ങനെ 4 ആയി തിരിച്ചിട്ടുണ്ട്.
[a] 1, 3 ശരി
[b] 2, 3 ശരി
[c] 1, 2 ശരി
[d] 1, 2, 3 ശരി
5/25
ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 15cm അകലെ വസ്തു വച്ചപ്പോൾ ലെൻസ്സിൽ നിന്നും 30cm അകലെയായി യഥാർത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കസ് ദൂരം എത്ര?
[a] 30 cm
[b] -10cm
[c] -30cm
[d] 10 cm
6/25
ലെൻസിന്റെ ഫോക്കൽ ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ. പവറിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ?
[a] P
[b] D
[c] F
[d] L
7/25
താഴെ പറയുന്നവയിൽ അടുത്തുള്ള വസ്തുക്കൾ കാണപ്പെടുമ്പോൾ നടക്കുന്നവ ഏത്?
[a] സീലിയറി പേശികൾ സങ്കോച്ചിക്കുന്നൂ
[b] ഫോക്കൽ ദൂരം കുറയുന്നു
[c] ലെൻസിന്റെ വക്രത കൂടുന്നു.
[d] ഇവയെല്ലാം
8/25
പ്രകാശ ത്തിൽ ടർപെന്റയിൻ ഓയിലീലു‌ടെയുള്ള കേവല അപവാർത്തനങ്കം എത്ര
[a] 1.33
[b] 1.47
[c] 1.52
[d] 1.49
9/25
ഒറ്റയനെ കണ്ടതുക?
[a] മൂലമറ്റം
[b] പള്ളിവാസൽ
[c] നെയ് വേലി
[d] കുറ്റ്യാടി
10/25
ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ് ആയിട്ട് ഉപയോഗിക്കുന്നത്
[a] സിങ്ക് + ലെഡ്
[b] ഗ്രാഫൈറ്റ് + ഘന ജലം
[c] ബോറോൺ + കാഡ്മിയം
[d] ബെറീലിയം പൗഡർ + പൊളോണിയം
11/25
താഴെപ്പറയുന്നവയിൽ ഗ്രീൻ എനർജി വിഭാഗത്തിൽ ഉൾപ്പെടാത്തതേത്?
[a] ഇവയൊന്നും അല്ല
[b] സൗരോർജം
[c] ആണവോർജ്ജം
[d] തിരമാലയിൽനിന്നുള്ളത്
12/25
ആണവദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക?
[a] പൊട്ടാസ്യം കാര്‍ബൈഡ്
[b] പൊട്ടാസ്യം അയഡൈഡ്
[c] പൊട്ടാസ്യം ക്ലോറൈഡ്
[d] പൊട്ടാസ്യം ബ്രോമൈഡ്
13/25
ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക?
[a] എല്ലാ പ്രസ്താവനകളും ശരിയാണ്
[b] കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണവും കൂടും.
[c] വിസരണം വളരെ കൂടുതലായി സംഭവിക്കുന്ന വർണം ചുവപ്പാണ്
[d] കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതലായാൽ എല്ലാ വർണങ്ങൾക്കും വിസരണം ഒരുപോലെയായിരിക്കും.
14/25
പൂർണ്ണജ്വലനം നടക്കാൻ ഇന്ധനങ്ങൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പെടാത്ത പ്രസ്താവന ഏത്?
[a] ജ്വലിക്കാൻ ആവശ്യമായ താപനിലയിൽ എത്തിച്ചേരണം.
[b] ജ്വലനത്തിന് ആവശ്യമായ CO2 ലഭ്യമാക്കണം
[c] ഖര ഇന്ധനങ്ങൾ ഉണങ്ങിയതായിരിക്കണം.
[d] ഇവ ഒന്നും അല്ല
15/25
പ്രകാശം ഗ്ലാസിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോൾ ഉള്ള വായുവിനെ അപവർത്തനാംഗം ?
[a] .7
[b] .8
[c] .9
[d] .5
16/25
ശരിയായ ജോഡി കണ്ടെത്തുക
[a] എല്ലാം ശരി
[b] മഴവില്ലുണ്ടാകുന്നത് - പ്രകീർണ നം
[c] ഉദയാസ്തമയ സൂര്യൻ്റെ ചുവപ്പു നിറം - വിസരണം
[d] ടിൻ്റെൽ പ്രഭാവം- വി സരണം
17/25
ശരിയായ പ്രസ്താവന ഏത്
[a] ഭാഗിക ജ്വലിനത്തിൽ കുറവ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നു
[b] പൂ൪ണജ്വലനത്തിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നില്ല
[c] പൂ൪ണജ്വലനത്തിൽ കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നില്ല
[d] ഭാഗിക ജ്വലിനത്തിൽ കൂടുതൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു
18/25
അമിതമായ അളവിൽ പ്രകാശം ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളിൽ പെടാത്തത് കണ്ടെത്തുക?
[a] വാഹനങ്ങളുടെ ഹെഡ് ലാമ്പുകളിൽ നിന്നുള്ള അമിത പ്രകാശം അപകടമുണ്ടാക്കുന്നു.
[b] ഉയർന്ന ഫ്ളാറ്റുകളിലെ പ്രകാശം ദേശാടനപ്പക്ഷികൾക്ക് ദിശയറിയാൻ സഹായിക്കുന്നു.
[c] ജീവജാലങ്ങളുടെ സ്വാഭാവിക ജീവിതക്രമത്തെ പ്രതികൂലമായി ബാധിക്കുന്നു
[d] ആകാശക്കാഴ്ച മറയ്ക്കുന്നതുമൂലം വാനനിരീക്ഷണം അസാധ്യമാക്കുന്നു.
19/25
ഒരു പുസ്തകത്തിൽ വീണ വെള്ളത്തുള്ളിയിലൂടെ നോക്കുമ്പോൾ അക്ഷരങ്ങൾക്ക് വലുപ്പവ്യത്യാസം തോന്നാൻ കാരണം?
[a] ഗോളകൃതിയിലുള്ള സുതാര്യമാധ്യമങ്ങൾ ഒരു ലെൻസ്‌ പോലെ വർത്തിക്കുന്നതുകൊണ്ട്
[b] പ്രതലബലം
[c] കൊഹിഷൻ
[d] അഡ്ഹിഷൻ
20/25
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?
[a] കോൾഗ്യാസ്
[b] അമോണിയ
[c] നൈട്രജൻ
[d] ഇവ ഒന്നും അല്ല
21/25
തെറ്റായ പ്രസ്താവന ഏത്
[1] പവറിന്റെ യൂണിറ്റ് വാട് ആണ്
[2] വൈദ്യുതി കണ്ടെത്തിയത് മൈക്കിൾ ഫാരടെ യാണ്
[3] വൈദ്യുതി യുടെ പിതാവ് മൈക്കിൾ ഫാരടെ യാണ്
[4] വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന ഉപകരണം കൂളോം ആണ്
[a] 3
[b] 1
[c] 4
[d] 2
22/25
താഴെ പറയുന്നവയിൽ പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസുകൾ ഏതെല്ലാം?
[a] പെട്രോളിയം
[b] കൽക്കരി
[c] ഇവയെല്ലാം
[d] പ്രകൃതിവാതകങ്ങൾ
23/25
ആറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ യോജിപ്പിച്ചു മാസ് കൂടിയ ന്യൂക്ലിയസാക്കി മാറ്റുന്ന പ്രക്രിയ?
[a] ന്യൂക്ലിയർ ഫിഷൻ
[b] ന്യൂക്ലിയർ ഫ്യൂഷൻ
[c] ഇവയൊന്നും അല്ല
[d] ന്യൂക്ലിയർ റിയാക്ടർ
24/25
താഴെ പറയുന്നതിൽ നല്ല ഇന്ധനത്തിന് വേണ്ട ഗുണങ്ങൾ ഏതൊക്കെ?
[1] എളുപ്പം ലഭ്യമാകണം
[2] ചെലവ്‌ കുറവ് ആയിരിക്കണം
[3] ഉയർന്ന കാലോറിക മൂല്യം ഉണ്ടായിരിക്കണം.
[4] കത്തുമ്പോൾ അന്തരീക്ഷ മലിനീകരണം കുറവായിരിക്കണം.
[5] സംഭരിച്ചു വയ്ക്കാൻ പര്യാപ്തമായിരിക്കണം.
[6] ദ്രവ ഇന്ധനങ്ങൾ സാധാരണ താപനിലയിൽ എളുപ്പം ബാഷ്പ്പീക്കരിക്കരുത്.
[a] 1, 2, 3 ശരി
[b] 1, 2, 3, 5, 6 ശരി
[c] എല്ലാം ശരി
[d] 1, 3, 5, 6 ശരി
25/25
സോളാർ വാട്ടർ ഹീറ്ററിൽ കറുത്ത പെയിന്റ് അടിച്ച പൈപ്പുകൾ കറുത്ത പെട്ടിയിലാണ് ക്രമീകരിക്കുന്നത്. ഇതു കൊണ്ടുള്ള ഗുണമെന്ത്?
[1] കറുത്ത പ്രതലങ്ങൾ താപം കൂടുതൽ ആഗിരണം ചെയ്യുന്നു.
[2] കറുത്ത പ്രതലങ്ങൾ താപം കൂടുതൽ വികിരണം ചെയ്യുന്നു.
[a] രണ്ടും തെറ്റ്
[b] രണ്ടും ശരി
[c] 1 മാത്രം ശരി
[d] 2 മാത്രം ശരി

Post a Comment

0 Comments