Result:
1/35
വ്യവസായ വിപ്ലവം ആരംഭിച്ച കാലഘട്ടം ?
[a] പതിനാറാം നൂറ്റാണ്ട്
[b] പതിനേഴാം നൂറ്റാണ്ട്
[c] പതിനഞ്ചാം നൂറ്റാണ്ട്
[d] പതിനെട്ടാം നൂറ്റാണ്ട്
00:14:59
2/35
വ്യവസായ വിപ്ലവം ആദ്യം ആരംഭിച്ച രാജ്യം ഏത് ?
[a] റഷ്യ
[b] ഇംഗ്ലണ്ട്
[c] ഫ്രാൻസ്
[d] അമേരിക്ക
00:14:59
3/35
ദക്ഷിണാഫ്രിക്കയിൽ സാമ്രാജ്യത്വത്തിനെതിരായി സമരം നയിച്ച രാഷ്ട്രീയ നേതാവ് ആര് ?
[a] ഗാന്ധിജി
[b] നെൽസൺ മണ്ടേല
[c] ക്വാമി എൻ ക്രൂമ
[d] ജോമോ കെനിയാത്ത
00:14:59
4/35
സാമ്രാജ്യത്വ ശക്തികളുടെ ഭരണത്തിൽ നിന്നു കോളനികൾ സ്വാതന്ത്ര്യം നേടിയതറിയപ്പെടുന്നത് ?
[a] കമ്പോളവൽക്കരണം
[b] ഉദാരവൽക്കരണം
[c] അപകോളനീകരണം
[d] ആഗോളവൽക്കരണം
00:14:59
5/35
ലാഭം ലക്ഷ്യമാക്കി ഉൽപാദനവും വിതരണവും സ്വകാര്യ വ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെടുന്നത് ?
[a] സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
[b] മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
[c] മിശ്ര സമ്പദ് വ്യവസ്ഥ
[d] സമ്പദ് വ്യവസ്ഥ
00:14:59
6/35
ക്വാമി എൻ ക്രൂമ സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച രാജ്യം ഏത് ?
[a] ഘാന
[b] ഈജിപ്ത്
[c] കെനിയ
[d] ദക്ഷിണാഫ്രിക്ക
00:14:59
7/35
ഒന്നാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏത് ?
[a] 1912 - 1916
[b] 1911 - 1913
[c] 1917 - 1920
[d] 1914 - 1918
00:14:59
8/35
ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റുമുട്ടിയ സൈനിക സഖ്യങ്ങൾ ?
[a] അച്ചുതണ്ട് സഖ്യം , സഖ്യ ശക്തികൾ
[b] ത്രികക്ഷി സഖ്യം , ത്രികക്ഷി സൗഹാർദ സഖ്യം
[c] അച്ചുതണ്ട് സഖ്യം , ത്രികക്ഷി സഖ്യം
[d] സഖ്യ ശക്തികൾ , ത്രികക്ഷി സൗഹാർദ്ദ സഖ്യം
00:14:59
9/35
ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച രാജ്യം ഏത് ?
[a] ഈജിപ്ത്
[b] ഘാന
[c] ദക്ഷിണാഫ്രിക്ക
[d] കെനിയ
00:14:59
10/35
തീവ്ര ദേശീയതയിൽ അധിഷ്ഠിതമായി രൂപം കൊണ്ട പ്രസ്ഥാനങ്ങൾ ഏതെല്ലാം ?
[a] പാൻ സ്ലാവ് പ്രസ്ഥാനം
[b] പ്രതികാര പ്രസ്ഥാനം
[c] പാൻ ജർമൻ പ്രസ്ഥാനം
[d] ഇവയെല്ലാം
00:14:59
11/35
1871 ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏത് ?
[a] പാൻ സ്ലാവ് പ്രസ്ഥാനം
[b] പാൻ ജെർമൻ പ്രസ്ഥാനം
[c] പ്രതികാര പ്രസ്ഥാനം
[d] ഇവയെല്ലാം
00:14:59
12/35
ത്രികക്ഷി സൗഹാർദ സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
[a] ജർമ്മനി
[b] റഷ്യ
[c] ഫ്രാൻസ്
[d] ഇംഗ്ലണ്ട്
00:14:59
13/35
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
[a] 1902
[b] 1904
[c] 1906
[d] 1908
00:14:59
14/35
മൊറോക്കൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രഹസ്യ സന്ധിയിലേർപ്പെട്ട രാജ്യങ്ങൾ ?
[a] റഷ്യ, ബ്രിട്ടൻ
[b] ജർമ്മനി, റഷ്യ
[c] ബ്രിട്ടൻ, ഫ്രാൻസ്
[d] ആസ്ട്രിയ, ജർമ്മനി
00:14:59
15/35
മധ്യ യൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം ഉറപ്പാക്കുന്നതിന് ഏതു വർഗ്ഗക്കാരെ ഏകോപിപ്പിക്കുന്നതിനായി ജർമ്മനി ആരംഭിച്ച പ്രസ്ഥാനമാണ് പാൻ ജർമൻ പ്രസ്ഥാനം ?
[a] ബൾഗേറിയൻസ്
[b] ട്യൂട്ടോണിക്
[c] ബാൾക്കൻസ്
[d] ലൊറൈൻസ്
00:14:59
16/35
ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരായി സമരം നയിച്ച രാഷ്ട്രീയ നേതാവ് ?
[a] ജവഹർലാൽ നെഹ്റു
[b] ഗാന്ധിജി
[c] ബി.ആർ.അംബേദ്കർ
[d] സർദാർ വല്ലഭായി പട്ടേൽ
00:14:59
17/35
കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ,ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ ഏകീകരിക്കുന്നതിനായി റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം ?
[a] പാൻ ജർമൻ പ്രസ്ഥാനം
[b] പ്രതികാര പ്രസ്ഥാനം
[c] പാൻ സ്ലാവ് പ്രസ്ഥാനം
[d] ഇവയെല്ലാം
00:14:59
18/35
ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
[a] ആസ്ട്രിയ - ഹംഗറി
[b] ഇറ്റലി
[c] റഷ്യ
[d] ജർമ്മനി
00:14:59
19/35
ബാൾക്കൻ സഖ്യം തുർക്കിയെ പരാജയപ്പെടുത്തിയ വർഷം ?
[a] 1911
[b] 1912
[c] 1913
[d] 1914
00:14:59
20/35
ബ്രിട്ടന്റെയും ഫ്രാൻസിന്റെയും രഹസ്യ സന്ധിയിൽ പ്രതിഷേധിച്ച് ജർമ്മനി യുദ്ധ കപ്പലുകൾ അയച്ച മൊറോക്കോയിലെ പ്രധാന തുറമുഖം ?
[a] ടാൻ ടാൻ
[b] കാസാബ്ലാങ്ക
[c] ടാംഗിയർ
[d] അഗഡീർ
00:14:59
21/35
ഒന്നാം ലോക മഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന ' ഗ്രാൻഡ് ഇല്യൂഷൻ ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആര് ?
[a] സ്റ്റാൻലി കുബ്രിക്
[b] ലെവിസ് മൈൻസ്റ്റോൺ
[c] സെർഗി ഐസൻസ്റ്റീൻ
[d] ഴാങ് റെന്വാ
00:14:59
22/35
താഴെപ്പറയുന്നവയിൽ വേഴ്‌സായ് സന്ധിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
[a] ഒന്നാം ലോക യുദ്ധാന്തരം ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ച സന്ധി
[b] വേഴ്‌സായ് സന്ധി ഒപ്പുവയ്ക്കാൻ നേതൃത്വം നൽകിയ രാജ്യങ്ങൾ ബ്രിട്ടൻ, ഫ്രാൻസ്
[c] സഖ്യകക്ഷികൾ ജർമ്മനിയുമായി വേഴ്‌സായ് സന്ധി ഒപ്പുവച്ചത് - 1917, പാരിസ്
[d] തെറ്റ് ഇല്ല, ഇവയെല്ലാം ശരി
00:14:59
23/35
ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഉണ്ടായ വർഷം ?
[a] 1920
[b] 1929
[c] 1930
[d] 1939
00:14:59
24/35
"പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം എന്നതു പോലെയാണ് " ആരുടെ വാക്കുകൾ ?
[a] മുസ്സോളിനി
[b] നെപ്പോളിയൻ
[c] ഹിറ്റ്ലർ
[d] മെറ്റിയോറ്റി
00:14:59
25/35
ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി ' ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ' എന്ന സിനിമ സംവിധാനം ചെയ്തത് ആര് ?
[a] ലെവിസ് മൈൻസ്റ്റോൺ
[b] ഴാങ് റെന്വാ
[c] സ്റ്റാൻലി കുബ്രിക്ക്
[d] സെർഗി ഐസൻസ്റ്റീൻ
00:14:59
26/35
1929 ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ആവിർഭവിച്ച രാജ്യം ഏത് ?
[a] ഇന്ത്യ
[b] അമേരിക്ക
[c] റഷ്യ
[d] ഫ്രാൻസ്
00:14:59
27/35
ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കിയ ' പാത്ത് ഒഫ് ഗ്ലോറി ' എന്ന സിനിമ സംവിധാനം ചെയ്തതാര് ?
[a] ഴാങ് റെന്വാ
[b] സ്റ്റാൻലി കുബ്രിക്ക്
[c] ലെവിസ് മൈൻസ്റ്റോൺ
[d] സെർഗി ഐസൻസ്റ്റീൻ
00:14:59
28/35
ആരുടെ സിനിമയാണ് ' ദ ഗ്രേറ്റ് ഡിക്റ്റേറ്റർ ' ?
[a] ലെവിസ് മൈൻസ്റ്റോൺ
[b] സ്റ്റാൻലി കുബ്രിക്ക്
[c] ചാർളി ചാപ്ലിൻ
[d] സെർഗി ഐസൻസ്റ്റീൻ
00:14:59
29/35
കരിങ്കുപ്പായക്കാർ എന്ന സൈനിക വിഭാഗത്തെ രൂപീകരിച്ചതാര് ?
[a] മെറ്റിയോറ്റി
[b] മുസ്സോളിനി
[c] ഹിറ്റ്ലർ
[d] ആർതർ ബാൽഫോർ
00:14:59
30/35
'ഗസ്റ്റപ്പൊ ' എന്ന രഹസ്യസംഘം ഏർപ്പെടുത്തിയതാര് ?
[a] ഹിറ്റ്ലർ
[b] മെറ്റിയോറ്റി
[c] ആൻഫ്രാങ്ക്
[d] മുസോളിനി
00:14:59
31/35
ആര്യന്മാരാണ് ലോകത്തിലെ പരിശുദ്ധ വംശമെന്നും അവരാണ് ലോകം ഭരിക്കേണ്ടതെന്നും ജർമൻകാർ ആര്യന്മാരാണെന്നും അഭിപ്രായപ്പെട്ടത് ആര് ?
[a] മെറ്റിയോറ്റി
[b] മുസോളിനി
[c] സ്റ്റീവൻ സ്പിൽബർഗ്
[d] ഹിറ്റ്ലർ
00:14:59
32/35
വ്യക്തി ആര് ?
■ ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ
■ ഫാഷിസ്റ്റുകൾ തെരുവിൽ വച്ച് പിടികൂടി വധിച്ച സോഷ്യലിസ്റ്റ് ചിന്തകൻ
■ ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ
■ ഫാഷിസ്റ്റുകൾ തെരുവിൽ വച്ച് പിടികൂടി വധിച്ച സോഷ്യലിസ്റ്റ് ചിന്തകൻ
[a] മെറ്റിയോറ്റി
[b] സ്റ്റാൻലി കുബ്രിക്ക്
[c] മെറ്റേർണി
[d] സ്റ്റീവൻ സ്പിൽബർഗ്
00:14:59
33/35
ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം കൊടുത്തത് ?
[a] ഹിറ്റ്ലർ
[b] മുസോളിനി
[c] മെറ്റിയോറ്റി
[d] ആൻഫ്രാങ്ക്
00:14:59
34/35
ജൂതകൂട്ടക്കൊലയ്ക്കായി ഹിറ്റ്ലർ ഏർപ്പെടുത്തിയ സൈന്യം അറിയപ്പെടുന്നത് ?
[a] ബ്രൗൺ ഷർട്ട്
[b] ബ്ലാക്ക് ഷർട്ട്
[c] വൈറ്റ് ഷർട്ട്
[d] ബ്ലൂ ഷർട്ട്
00:14:59
35/35
കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്ര പ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യ മന്ത്രി ആയിരുന്നത് ?
[a] ജവഹർലാൽ നെഹ്റു
[b] സർദാർ വല്ലഭായി പട്ടേൽ
[c] ചെമ്പകരാമൻ പിള്ള
[d] ബി.ആർ.അംബേദ്കർ
00:14:59
0 Comments