Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.
LDC-076
ചുവടെ പറയുന്നവയിൽ കാശ്മീർ ഹിമാലയത്തിന്റെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നവ ഏതെല്ലാമാണ് :
(1) ബോൽതാരോ ഹിമാനി
(2) അമർനാഥ് ഗുഹ
(3) ദാൽ തടാകം
(4) ബനിഹാൾ ചുരം
[a] (1), (2), (3), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (3), (4) എന്നിവ
[d] (2), (4) എന്നിവ
(1) ബോൽതാരോ ഹിമാനി
(2) അമർനാഥ് ഗുഹ
(3) ദാൽ തടാകം
(4) ബനിഹാൾ ചുരം
[a] (1), (2), (3), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (3), (4) എന്നിവ
[d] (2), (4) എന്നിവ
LDC-077
താഴെ പറയുന്നവയിൽ ഗംഗാനദി ഒഴുകുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :
[a] ഉത്തരാഖണ്ഡ്
[b] ബീഹാർ
[c] ആസാം
[d] ഉത്തർപ്രദേശ്
[a] ഉത്തരാഖണ്ഡ്
[b] ബീഹാർ
[c] ആസാം
[d] ഉത്തർപ്രദേശ്
LDC-078
ഗംഗാ നദിയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) അളകനന്ദയും ഭഗീരഥിയും കൂടിച്ചേർന്ന് ഗംഗാനദിയായി ഒഴുകുന്നത് രുദ്രപ്രയാഗിൽ നിന്നാണ്
(2) ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2005 നവംബർ 4 നാണ്
(3) ഗംഗാനദി ബംഗ്ലാദേശിൽ പത്മ എന്ന പേരിൽ അറിയപ്പെടുന്നു
(4) ഗംഗാനദിക്കും യമുനാ നദിക്കും വ്യക്തിത്വ പദവി നൽകിയത് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ്
[a] (1), (3), (4) എന്നിവ
[b] (2), (3), (4) എന്നിവ
[c] (1), (2) എന്നിവ
[d] (3), (4) എന്നിവ
(1) അളകനന്ദയും ഭഗീരഥിയും കൂടിച്ചേർന്ന് ഗംഗാനദിയായി ഒഴുകുന്നത് രുദ്രപ്രയാഗിൽ നിന്നാണ്
(2) ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2005 നവംബർ 4 നാണ്
(3) ഗംഗാനദി ബംഗ്ലാദേശിൽ പത്മ എന്ന പേരിൽ അറിയപ്പെടുന്നു
(4) ഗംഗാനദിക്കും യമുനാ നദിക്കും വ്യക്തിത്വ പദവി നൽകിയത് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ്
[a] (1), (3), (4) എന്നിവ
[b] (2), (3), (4) എന്നിവ
[c] (1), (2) എന്നിവ
[d] (3), (4) എന്നിവ
LDC-079
സത്ലജ് നദിക്കും കാളീ നദിക്കും ഇടയിലുള്ള ഹിമാലയത്തിന്റെ ഭാഗം അറിയപ്പെടുന്നത് :
[a] പഞ്ചാബ് ഹിമാലയം
[b] കുമയൂൺ ഹിമാലയം
[c] നേപ്പാൾ ഹിമാലയം
[d] ആസാം ഹിമാലയം
[a] പഞ്ചാബ് ഹിമാലയം
[b] കുമയൂൺ ഹിമാലയം
[c] നേപ്പാൾ ഹിമാലയം
[d] ആസാം ഹിമാലയം
LDC-080
ചുവടെ തന്നിട്ടുള്ളവയിൽ ഇന്ത്യയുടെ വിവിധ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) വടക്കൻ - വടക്ക് കിഴക്കൻ പർവതങ്ങൾ
(2) ഇന്ത്യൻ മരുഭൂമി
(3) ദ്വീപുകൾ
(4) വടക്കൻ സമതലങ്ങൾ
[a] (1), (3), (4) എന്നിവ
[b] (1), (2) എന്നിവ
[c] ഇവയെല്ലാം
[d] (3), (4) എന്നിവ
(1) വടക്കൻ - വടക്ക് കിഴക്കൻ പർവതങ്ങൾ
(2) ഇന്ത്യൻ മരുഭൂമി
(3) ദ്വീപുകൾ
(4) വടക്കൻ സമതലങ്ങൾ
[a] (1), (3), (4) എന്നിവ
[b] (1), (2) എന്നിവ
[c] ഇവയെല്ലാം
[d] (3), (4) എന്നിവ
LDC-081
താഴെ പറയുന്നവയിൽ ഗംഗയുടെ തീരത്തെ പട്ടണങ്ങൾ ഏതെല്ലാം :
(1) ഹരിദ്വാർ
(2) ഗുവാഹത്തി
(3) കാൺപൂർ
(4) പാറ്റ്ന
[a] ഇവയെല്ലാം
[b] (1), (3), (4) എന്നിവ
[c] (1), (3) എന്നിവ
[d] (2), (4) എന്നിവ
(1) ഹരിദ്വാർ
(2) ഗുവാഹത്തി
(3) കാൺപൂർ
(4) പാറ്റ്ന
[a] ഇവയെല്ലാം
[b] (1), (3), (4) എന്നിവ
[c] (1), (3) എന്നിവ
[d] (2), (4) എന്നിവ
LDC-082
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
(1) കാർദൂങ്ലാ - ലഡാക്ക് മലനിര
(2) ഫോട്ടുലാ - സസ്കർ
(3) ബനിഹാൾ - പീർപഞ്ചൽ
(4) സോജില - കാരക്കോറം
[a] (1), (3) എന്നിവ
[b] (1), (2), (3), (4) എന്നിവ
[c] (2), (4) എന്നിവ
[d] (1), (2), (3) എന്നിവ
(1) കാർദൂങ്ലാ - ലഡാക്ക് മലനിര
(2) ഫോട്ടുലാ - സസ്കർ
(3) ബനിഹാൾ - പീർപഞ്ചൽ
(4) സോജില - കാരക്കോറം
[a] (1), (3) എന്നിവ
[b] (1), (2), (3), (4) എന്നിവ
[c] (2), (4) എന്നിവ
[d] (1), (2), (3) എന്നിവ
LDC-083
താഴെ തന്നിരിക്കുന്നവയിൽ മൊളാസിസ് തടം എന്നറിയപ്പെടുന്നത് :
[a] മണിപ്പൂർ
[b] മിസോറാം
[c] നാഗാലാൻഡ്
[d] അരുണാചൽ പ്രദേശ്
[a] മണിപ്പൂർ
[b] മിസോറാം
[c] നാഗാലാൻഡ്
[d] അരുണാചൽ പ്രദേശ്
LDC-084
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക.
(1) കങ്തു കൊടുമുടി - അരുണാചൽ ഹിമാലയം
(2) ഹരികെ ഡൂൺ - കാശ്മീർ ഹിമാലയം
(3) പാംഗോങ് സോ - ഹിമാചൽ ഉത്തരാഖണ്ഡ് ഹിമാലയം
(4) വാലി ഓഫ് ഫ്ലവേഴ്സ് - ഡാർജിലിംഗ് സിക്കിം ഹിമാലയം
[a] (2), (3) എന്നിവ
[b] (1), (4) എന്നിവ
[c] (1), (2), (3) എന്നിവ
[d] (2), (3), (4) എന്നിവ
(1) കങ്തു കൊടുമുടി - അരുണാചൽ ഹിമാലയം
(2) ഹരികെ ഡൂൺ - കാശ്മീർ ഹിമാലയം
(3) പാംഗോങ് സോ - ഹിമാചൽ ഉത്തരാഖണ്ഡ് ഹിമാലയം
(4) വാലി ഓഫ് ഫ്ലവേഴ്സ് - ഡാർജിലിംഗ് സിക്കിം ഹിമാലയം
[a] (2), (3) എന്നിവ
[b] (1), (4) എന്നിവ
[c] (1), (2), (3) എന്നിവ
[d] (2), (3), (4) എന്നിവ
LDC-085
ബ്രഹ്മപുത്രയുടെ പോഷകനദികളിൽ ഉൾപ്പെടാത്തത് ഏത് :
[a] മാനസ്
[b] ടീസ്റ്റ
[c] സുബാസിരി
[d] സോൺ
[a] മാനസ്
[b] ടീസ്റ്റ
[c] സുബാസിരി
[d] സോൺ
LDC-086
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :
[a] അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു
[b] സത്ലജ്, ബിയാസ്, ഘാഘ്ര എന്നിവ സിന്ധു നദിയുടെ പ്രധാന പോഷക നദികളാണ്
[c] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയാണ് സിന്ധു നദി
[d] പാക്കിസ്ഥാന്റെ ദേശീയ നദി എന്നറിയപ്പെടുന്നത് സിന്ധു നദിയാണ്
[a] അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു
[b] സത്ലജ്, ബിയാസ്, ഘാഘ്ര എന്നിവ സിന്ധു നദിയുടെ പ്രധാന പോഷക നദികളാണ്
[c] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയാണ് സിന്ധു നദി
[d] പാക്കിസ്ഥാന്റെ ദേശീയ നദി എന്നറിയപ്പെടുന്നത് സിന്ധു നദിയാണ്
LDC-087
പ്രാദേശികമായി ഉത്തരാഖണ്ഡിൽ നാഗതിബ എന്ന പേരിൽ അറിയപ്പെടുന്ന ഹിമാലത്തിന്റെ പ്രധാന ഭാഗം :
[a] ഗ്രേറ്റർ ഹിമാലയം
[b] ലെസ്സർ ഹിമാലയം
[c] ശിവാലിക് നിര
[d] A, B എന്നിവ
[a] ഗ്രേറ്റർ ഹിമാലയം
[b] ലെസ്സർ ഹിമാലയം
[c] ശിവാലിക് നിര
[d] A, B എന്നിവ
LDC-088
ചേരുംപടി ചേർക്കുക.
[a] 1-B, 2-D, 3-C, 4-A
[b] 1-D, 2-A, 3-B, 4-C
[c] 1-A, 2-C, 3-B, 4-D
[d] 1-C, 2-B, 3-D, 4-A
(1) വടക്ക് പടിഞ്ഞാറൻ ഹിമാലയം | A. കൗസാനി |
(2) ഡാർജിലിംഗ് - സിക്കിം ഹിമാലയം | B. പീർപഞ്ചൽ |
(3) അരുണാചൽ ഹിമാലയം | C. നംചബർവ |
(4) ഹിമാചൽ - ഉത്തരാഖണ്ഡ് ഹിമാലയം | D. കാഞ്ചൻ ജംഗ |
[b] 1-D, 2-A, 3-B, 4-C
[c] 1-A, 2-C, 3-B, 4-D
[d] 1-C, 2-B, 3-D, 4-A
LDC-089
സിന്ധു നദീ ജല കരാർ ഒപ്പുവെച്ച വർഷം :
[a] 1959
[b] 1960
[c] 1961
[d] 1962
[a] 1959
[b] 1960
[c] 1961
[d] 1962
LDC-090
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :
[a] ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് കടക്കുന്നത് അരുണാചൽ പ്രദേശിലൂടെയാണ്
[b] ഏഷ്യയിലെ ഏറ്റവും വലിയ നദി ജന്യ ദ്വീപാണ് മാജുലി ദ്വീപ്
[c] ബ്രഹ്മപുത്ര സാഹിത്യ ഫെസ്റ്റിവൽ നടക്കുന്നത് ഗുവാഹത്തിയിലാണ്
[d] ഭൂപന്‍ ഹസാരിക പാലം നിർമ്മിച്ചിരിക്കുന്നത് ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ടീസ്റ്റയിലാണ്
[a] ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് കടക്കുന്നത് അരുണാചൽ പ്രദേശിലൂടെയാണ്
[b] ഏഷ്യയിലെ ഏറ്റവും വലിയ നദി ജന്യ ദ്വീപാണ് മാജുലി ദ്വീപ്
[c] ബ്രഹ്മപുത്ര സാഹിത്യ ഫെസ്റ്റിവൽ നടക്കുന്നത് ഗുവാഹത്തിയിലാണ്
[d] ഭൂപന്‍ ഹസാരിക പാലം നിർമ്മിച്ചിരിക്കുന്നത് ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ടീസ്റ്റയിലാണ്
LDC-091
ഹിമാലയത്തിന്റെ ഏതു ഭാഗത്താണ് കരേവ സ്തരം കാണപ്പെടുന്നത് :
[a] വടക്കുകിഴക്കൻ ഹിമാലയം
[b] കിഴക്കൻ ഹിമാലയം
[c] ഹിമാചൽ ഉത്തരാഖണ്ഡ് ഹിമാലയം
[d] കാശ്മീർ ഹിമാലയം
[a] വടക്കുകിഴക്കൻ ഹിമാലയം
[b] കിഴക്കൻ ഹിമാലയം
[c] ഹിമാചൽ ഉത്തരാഖണ്ഡ് ഹിമാലയം
[d] കാശ്മീർ ഹിമാലയം
LDC-092
ഹിമാചൽ - ഉത്തരാഖണ്ഡ് ഹിമാലയവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പടിഞ്ഞാറ് രവി നദിക്കും കിഴക്ക് കാളി നദിയ്ക്കും ഇടയിലാണ് ഹിമാലയത്തിന്റെ ഈ ഉപഭൂവിഭാഗം കാണപ്പെടുന്നത്
(2) സിന്ധു, ഗംഗ എന്നീ രണ്ട് നദീവ്യൂഹങ്ങളാണ് ഈ പ്രദേശത്തെ പ്രധാന നീരൊഴുക്കുകൾ
(3) ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങളായ ലെസ്സർ ഹിമാലയം, ശിവാലിക്ക് നിര എന്നിവ മാത്രമാണ് ഈ ഭൂവിഭാഗത്തിൽ വ്യക്തമായി കാണപ്പെടുന്നത്
(4) ഈ പ്രദേശത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗ്ഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്
[a] (1), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (2) എന്നിവ
[d] (3), (4) എന്നിവ
(1) പടിഞ്ഞാറ് രവി നദിക്കും കിഴക്ക് കാളി നദിയ്ക്കും ഇടയിലാണ് ഹിമാലയത്തിന്റെ ഈ ഉപഭൂവിഭാഗം കാണപ്പെടുന്നത്
(2) സിന്ധു, ഗംഗ എന്നീ രണ്ട് നദീവ്യൂഹങ്ങളാണ് ഈ പ്രദേശത്തെ പ്രധാന നീരൊഴുക്കുകൾ
(3) ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങളായ ലെസ്സർ ഹിമാലയം, ശിവാലിക്ക് നിര എന്നിവ മാത്രമാണ് ഈ ഭൂവിഭാഗത്തിൽ വ്യക്തമായി കാണപ്പെടുന്നത്
(4) ഈ പ്രദേശത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗ്ഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്
[a] (1), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (2) എന്നിവ
[d] (3), (4) എന്നിവ
LDC-093
To kill two birds with one stone
എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏതാണ് :
[a] ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു
[b] ചക്കിനു വച്ചത് കൊക്കിനു കൊണ്ടു
[c] അങ്കവും കാണാം താളിയും ഒടിക്കാം
[d] കാട്ടിലുള്ള രണ്ട് കിളികളേക്കാൾ ഗുണകരം കല്ലിൽ വന്നുചേർന്ന ഒരു കിളിയാണ്
എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏതാണ് :
[a] ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു
[b] ചക്കിനു വച്ചത് കൊക്കിനു കൊണ്ടു
[c] അങ്കവും കാണാം താളിയും ഒടിക്കാം
[d] കാട്ടിലുള്ള രണ്ട് കിളികളേക്കാൾ ഗുണകരം കല്ലിൽ വന്നുചേർന്ന ഒരു കിളിയാണ്
LDC-094
മഞ്ഞൾ പറിക്കുക എന്ന ശൈലിയുടെ അർത്ഥമെന്ത് :
[a] നാണിച്ചുപോകുക
[b] ആരംഭം കുറിക്കുക
[c] രഹസ്യമായി നശിപ്പിക്കുക
[d] വലിയ വഞ്ചന
[a] നാണിച്ചുപോകുക
[b] ആരംഭം കുറിക്കുക
[c] രഹസ്യമായി നശിപ്പിക്കുക
[d] വലിയ വഞ്ചന
LDC-095
Having ______ the work, she laid down for rest.
[a] complete
[b] completes
[c] completing
[d] completed
[a] complete
[b] completes
[c] completing
[d] completed
LDC-096
രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 18 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിലെ ഒരാളെ മറികടക്കുന്നു. വേഗതയേറിയ ട്രെയിനിന്റെ നീളം എത്രയാണ് :
[a] 100 m
[b] 120 m
[c] 140 m
[d] 150 m
[a] 100 m
[b] 120 m
[c] 140 m
[d] 150 m
LDC-097
കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് :
[a] ഫ്രഞ്ച്
[b] ലാറ്റിനമേരിക്കൻ
[c] അമേരിക്കൻ
[d] റഷ്യൻ
[a] ഫ്രഞ്ച്
[b] ലാറ്റിനമേരിക്കൻ
[c] അമേരിക്കൻ
[d] റഷ്യൻ
LDC-098
താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ്പ് :
[a] ശൃംഖലാ വിശകലനം
[b] വിദൂര സംവേദനം
[c] ഖനനം
[d] സമുദ്ര പര്യവേഷണം
[a] ശൃംഖലാ വിശകലനം
[b] വിദൂര സംവേദനം
[c] ഖനനം
[d] സമുദ്ര പര്യവേഷണം
LDC-099
താഴെ നൽകിയിരിക്കുന്നവയിൽ മനുഷ്യ ശരീരത്തിൽ വൃക്കകൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏതാണ് :
[a] അഡ്രിനാലിൻ
[b] എറിത്രോപോയെറ്റിൻ
[c] ഓക്സിടോസിൻ
[d] ആൽഡോസ്റ്റിറോൺ
[a] അഡ്രിനാലിൻ
[b] എറിത്രോപോയെറ്റിൻ
[c] ഓക്സിടോസിൻ
[d] ആൽഡോസ്റ്റിറോൺ
LDC-100
കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ :
[a] ആനക്കയം
[b] മാടക്കത്തറ
[c] ചുണ്ടേൽ
[d] അമ്പലവയൽ
[a] ആനക്കയം
[b] മാടക്കത്തറ
[c] ചുണ്ടേൽ
[d] അമ്പലവയൽ
0 Comments