Advertisement

views

Kerala PSC Model Questions for LD Clerk - 26

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 26
LDC-001
ചുവടെ പറയുന്നവയിൽ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മരുഭൂമികളിൽ ഉൾപ്പെടാത്തത് :
(1) കലഹാരി മരുഭൂമി
(2) ഗ്രേറ്റ് സാൻഡി മരുഭൂമി
(3) അറേബ്യൻ മരുഭൂമി
(4) ഗോബി മരുഭൂമി

[a] (2), (3), (4) എന്നിവ
[b] (1), (2) എന്നിവ
[c] (1), (2), (4) എന്നിവ
[d] (3), (4) എന്നിവ 
LDC-002
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം :
[a] ഘാന
[b] നൈജീരിയ
[c] ഈജിപ്ത് 
[d] അൾജീരിയ
LDC-003
വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ എന്തെല്ലാം :
(1) വേലിയേറ്റ സമയങ്ങളിൽ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു
(2) കടൽതീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു 
(3) വേലിയേറ്റ സമയങ്ങളിൽ ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു
(4) വേലിയേറ്റ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും 

[a] (2), (4) എന്നിവ
[b] (1), (3), (4) എന്നിവ
[c] (1), (2), (3) എന്നിവ
[d] ഇവയെല്ലാം
LDC-004
പഞ്ചമഹാ തടാകങ്ങളിൽ ഉൾപ്പെടാത്തത് ഏത് :
[a] സുപ്പീരിയർ 
[b] ബെയ്ക്കൽ
[c] മിഷിഗൺ
[d] ഹ്യൂറൺ
LDC-005
ചുവടെ പറയുന്നവയിൽ വടക്കൻ അമേരിക്കയുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) കനേഡിയൻ ഷീൽഡ് 
(2) പടിഞ്ഞാറൻ പീഠഭൂമി 
(3) ഭ്രംശ താഴ്വരകൾ
(4) കിഴക്കൻ ഉന്നത തടങ്ങൾ

[a] (1), (4) എന്നിവ
[b] (1), (3) എന്നിവ
[c] (2), (4) എന്നിവ
[d] (2), (3) എന്നിവ 
LDC-006
ഇന്യൂട്ടുകൾ കാണപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏതു വൻകരയിലാണ് :
[a] ആഫ്രിക്ക
[b] ഏഷ്യ
[c] വടക്കേ അമേരിക്ക
[d] ഇവയൊന്നുമല്ല   
LDC-007
ചേരുംപടി ചേർക്കുക.
(1) വിക്ടോറിയ വെള്ളച്ചാട്ടംA. വടക്കേ അമേരിക്ക 
(2) ചാവുകടൽ B. ആഫ്രിക്ക
(3) അപ്പലേച്ചിയൻ മലനിരകൾC. അന്റാർട്ടിക്ക
(4) എറിബസ് അഗ്നിപർവ്വതംD. ഏഷ്യ

[a] 1-D, 2-C, 3-A, 4-B
[b] 1-C, 2-B, 3-D, 4-A
[c] 1-B, 2-D, 3-A, 4-C
[d] 1-A, 2-D, 3-B, 4-C 
LDC-008
ചഅന്താരാഷ്ട്ര നദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ്  :
[a] തെംസ്
[b] നൈൽ
[c] യാങ്സി
[d] ഡാന്യൂബ്
LDC-009
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള  6 മണിക്കൂറും 35 മിനുട്ടുമാണ്
(2) അമാവാസി, പൗർണമി ദിവസങ്ങളിൽ ഉണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ നീപ് ടൈഡ് എന്നു വിളിക്കുന്നു 
(3) ഇന്ത്യയിലെ വേലിയേറ്റ തുറമുഖമാണ് കാണ്ട്ല
(4) ഏറ്റവും കൂടുതൽ വേലിയേറ്റം അനുഭവപ്പെടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്

[a] (2), (3) എന്നിവ
[b] (1), (4) എന്നിവ
[c] (3), (4) എന്നിവ
[d] (1), (2) എന്നിവ
LDC-010
ഏഷ്യാ വൻകരയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഇന്ത്യൻ മഹാസമുദ്രത്തിനു തെക്കായി സ്ഥിതി ചെയ്യുന്നു 
(2) ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്നത് ഏഷ്യയിലാണ്
(3) ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന വൻകര 
(4) പനാമ കനാൽ ഏഷ്യയേയും ആഫ്രിക്കയേയും തമ്മിൽ വേർതിരിക്കുന്നു

[a] സാവന്ന കാലാവസ്ഥ
[b] മെഡിറ്ററേനിയൻ കാലാവസ്ഥ
[c] മധ്യഅക്ഷാംശീയ സമശീതോഷ്ണ പുൽപ്രദേശ കാലാവസ്ഥ 
[d] പർവ്വത കാലാവസ്ഥ
LDC-011
താഴെ നൽകിയിരിക്കുന്നവയിൽ ആഫ്രിക്കയിലെ ഏത് കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളാണ്  ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത് :
[a] സാവന്ന കാലാവസ്ഥ
[b] മെഡിറ്ററേനിയൻ കാലാവസ്ഥ
[c] മധ്യഅക്ഷാംശീയ സമശീതോഷ്ണ പുൽപ്രദേശ കാലാവസ്ഥ 
[d] പർവ്വത കാലാവസ്ഥ

[a] (1), (2), (3) എന്നിവ
[b] (3), (4) എന്നിവ
[c] (2), (3) എന്നിവ
[d] (1), (2), (4) എന്നിവ
LDC-012
താഴെ പറയുന്നവയിൽ ഉഷ്ണജല പ്രവാഹങ്ങളിൽ ഉൾപ്പെടാത്തത് :
(1) അലാസ്ക പ്രവാഹം
(2) ലാബ്രഡോർ പ്രവാഹം
(3) ബൻഗ്വാല പ്രവാഹം
(4) നോർവീജിയൻ പ്രവാഹം

[a] (1), (2) എന്നിവ
[b] (2), (3) എന്നിവ
[c] (3), (4) എന്നിവ
[d] (1), (4) എന്നിവ
LDC-013
ചുവടെ പറയുന്നവയിൽ വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്നവ ഏതെല്ലാം :
(1) മിസിസ്സിപ്പി നദി
(2) യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക്
(3) എയ്ഞ്ചൽ വെള്ളച്ചാട്ടം
(4) മൊജാവേ മരുഭൂമി

[a] ഇവയെല്ലാം
[b] (1), (2), (3) എന്നിവ
[c] (3), (4) എന്നിവ
[d] (1), (2), (4) എന്നിവ
LDC-014
വടക്കേ അമേരിക്കയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു
(2) മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്ത് താമസിക്കുന്ന ഇന്യൂട്ടുകൾ ഇവിടത്തെ പ്രത്യേകതയാണ്
(3) പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്നത് വടക്കേ അമേരിക്കയിലാണ്
(4) ഇവിടുത്തെ കാലാവസ്ഥയും മണ്ണും കൃഷിക്ക് ഒട്ടും അനുയോജ്യമല്ല

[a] (2), (3) എന്നിവ
[b] (1), (3), (4) എന്നിവ
[c] (1), (2), (4) എന്നിവ
[d] (1), (3) എന്നിവ
LDC-015
ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :
(1) പർവതങ്ങളുടെ സ്ഥാനം
(2) മൺസൂണിന്റെ ഗതി
(3) ഭൂഖണ്ഡത്തിന്റെ സ്ഥാനം
(4) സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

[a] (2), (3) എന്നിവ
[b] (1), (2), (4) എന്നിവ
[c] ഇവയെല്ലാം
[d] (1), (3), (4) എന്നിവ
LDC-016
തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം,  ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :
[a] ഏഷ്യ
[b] ആഫ്രിക്ക
[c] യൂറോപ്പ്
[d] വടക്കേ അമേരിക്ക 
LDC-017
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം :
(1) ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയാണ്
(2) ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയാണ് ലിംപോപോ നദി
(3) ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെൻചുവാൻ
(4) ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാക്കിസ്ഥാൻ

[a] (1), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (2) എന്നിവ
[d] (3), (4) എന്നിവ
LDC-018
താഴെ തന്നിരിക്കുന്നവയിൽ സ്വർണ്ണം എന്ന പദത്തിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് :
[a] ഹേമം
[b] കാഞ്ചനം
[c] ശ്വേതം
[d] കനകം
LDC-019
He ____ be the one who stole the money.
[a] can
[b] could
[c] may
[d] shall
LDC-020
ആദ്യ വർഷം 9 ശതമാനവും രണ്ടാം വർഷം 7 ശതമാനവും മൂന്നാം വർഷം 4 ശതമാനവും പലിശ നിരക്കിൽ 40000 രൂപയ്ക്ക് 3 വർഷത്തെ സാധാരണ പലിശ എത്രയായിരിക്കും :
[a] 6000
[b] 7000
[c] 8000
[c] 9000
LDC-021
താഴെ പറയുന്നവയിൽ ഏതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം :
[a] അനുച്ഛേദം 243 K
[b] അനുച്ഛേദം 243 A
[c] അനുച്ഛേദം 243 B
[d] അനുച്ഛേദം 243 J
LDC-022
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി.
[a] ഇ-ഹെൽത്ത്
[b] ആരോഗ്യകിരണം
[c] ആശ്വാസ്
[d] മെഡിസെപ്പ് 
LDC-023
താഴെപ്പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണം ഏതാണ് :
[a] ഇങ്ക്ജെറ്റ് പ്രിന്റർ
[b] ലേസർ പ്രിന്റർ
[c] തെർമൽ പ്രിന്റർ
[d] ഡോട്ട് മാട്രിക്സ് പ്രിന്റർ
LDC-024
ഒരേ പോലെ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ
[a] ഐസോതേം
[b] ഐസോബാർ
[c] ഐസോഹൈറ്റ്
[d] ഐസോഹാലൈൻ
LDC-025
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏതു പേരിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത് :
[a] മഞ്ഞ വിപ്ലവം
[b] സുവർണ വിപ്ലവം
[c] ഹരിത വിപ്ലവം
[d] ധവള വിപ്ലവം

Post a Comment

0 Comments