Advertisement

views

Kerala PSC Model Questions for LD Clerk - 27

Kerala PSC Model Questions for LD Clerk: Kerala Public Service Commission (PSC) Model Questions for the Lower Division (LD) Clerk exam are designed to help candidates prepare for the recruitment exam. These model questions cover a wide range of topics relevant to the LD Clerk role, including general knowledge, current affairs, mental ability, arithmetic, and language skills in both Malayalam and English. They mimic the format and difficulty level of the actual exam, providing practice and insight into the types of questions that may be encountered. Utilizing these model questions can enhance a candidate's familiarity with the exam pattern, improve time management skills, and boost overall confidence.

Kerala PSC Model Questions for LD Clerk - 27

LDC-026
തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു 
(2) പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് തെക്കേ അമേരിക്കയിലാണ് 
(3) കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ് 
(4) മൗണ്ട് മെക്കൻലി സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ് 

[a] (1), (2), (4) എന്നിവ
[b] (1), (3) എന്നിവ  
[c] (2), (3), (4) എന്നിവ
[d] (1), (2) എന്നിവ
LDC-027
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേഷണം കേന്ദ്രം ഏത് :
[a] ദക്ഷിണ ഗംഗോത്രി
[b] മൈത്രി
[c] ഭാരതി  
[d] സിന്ധു 
LDC-028
ചേരുംപടി ചേർക്കുക.
(1) അക്കോൻ കാഗ്വ A. യൂറോപ്പ്
(2) മൗണ്ട് എൽബ്രൂസ് B. ഓസ്ട്രേലിയ
(3) കോസിയുസ്‌കി C. അന്റാർട്ടിക്ക
(4) വിൻസൺ മാസിഫ് D. തെക്കേ അമേരിക്ക

[a] 1-D, 2-A, 3-B, 4-C
[b] 1-C, 2-D, 3-B, 4-A
[c] 1-B, 2-C, 3-A, 4-D
[d] 1-A, 2-B, 3-D, 4-C
 
LDC-029
ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നുപോകുന്ന ഏക രാജ്യം :
[a] ഇംഗ്ലണ്ട് 
[b] ഇന്തോനേഷ്യ 
[c] ബ്രസീൽ
[d] പെറു 
LDC-030
ചുവടെ പറയുന്നവയിൽ ശരിയായ   പ്രസ്താവനകളേവ :
(1) പൂർണ്ണമായും ജലത്താൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതിനാൽ ഓസ്ട്രേലിയയെ വൻകര ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു
(2) മുട്ടയിടുന്ന സസ്തനിയായ പ്ലാറ്റിപ്പസ്, കങ്കാരു, നായ വർഗ്ഗത്തിൽപ്പെടുന്ന ഡിങ്കോകൾ തുടങ്ങിയവ ഓസ്ട്രേലിയൻ  വൻകരയിൽ മാത്രം കാണപ്പെടുന്നവയാണ് 
(3) ഓസ്ട്രേലിയയിലെ കാൾഗൂർലി ഖനി ബോക്സൈറ്റ് ഖനനത്തിന് പ്രസിദ്ധമാണ്
(4) അഗ്നിപർവ്വതങ്ങളും ഹിമാനികളും ഇല്ലാത്ത വൻകരയാണ് ഓസ്ട്രേലിയ 

[a] (1), (2), (3) എന്നിവ
[b] (1), (2), (4) എന്നിവ
[c] (2), (4) എന്നിവ
[d] (1), (3), (4) എന്നിവ 
LDC-031
ഡൗൺസ് പുൽമേടുകൾ സാധാരണയായി കാണപ്പെടുന്ന വൻകരയേത് :
[a] യൂറോപ്പ് 
[b] തെക്കേ അമേരിക്ക
[c] ഓസ്ട്രേലിയ  
[d] ആഫ്രിക്ക
 
LDC-032
ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക.
(1) അറ്റക്കാമ - ചിലി
(2) ടിറ്റിക്കാക്ക തടാകം - വെനസ്വേല
(3) അക്കോൻ കാഗ്വ - അർജന്റീന
(4) എയ്ഞ്ചൽ വെള്ളച്ചാട്ടം - ബൊളീവിയ 

[a] (1), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (3) എന്നിവ
[d] (2), (4) എന്നിവ
LDC-033
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി :
[a] വോൾഗ   
[b] തെംസ്
[c] ഡോൺ   
[d] എൽബെ
    
LDC-034
ചേരുംപടി ചേർക്കുക.
(1) പക്ഷികളുടെ വൻകര A. യൂറോപ്പ് 
(2) വെളുത്ത ഭൂഖണ്ഡം B. തെക്കേ അമേരിക്ക 
(3) മുറൈ-ഡാർലിംഗ് തടം C. ഓസ്ട്രേലിയ
(4) സ്കാൻഡിനേവിയൻ രാജ്യങ്ങൾ D. അന്റാർട്ടിക്ക 

[a] 1-A, 2-D, 3-B, 4-C
[b] 1-B, 2-D, 3-C, 4-A 
[c] 1-C, 2-B, 3-D, 4-A 
[d] 1-D, 2-C, 3-A, 4-B 
LDC-035
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ് :
[a] സഹാറ
[b] അറ്റക്കാമ
[c] ഗ്രേറ്റ് വിക്ടോറിയ മരുഭൂമി  
[d] അന്റാർട്ടിക്ക
LDC-036
ചുവടെ തന്നിരിക്കുന്ന വൻകരകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന ക്രമത്തിൽ ക്രമീകരിക്കുക.
(1) അന്റാർട്ടിക്ക 
(2) ഓസ്ട്രേലിയ
(3) തെക്കേ അമേരിക്ക
(4) യൂറോപ്പ് 

[a] 4-2-1-3
[b] 2-4-1-3
[c] 1-4-3-2
[d] 3-1-2-4
 
LDC-037
ലോകത്തിലെ ഏറ്റവും വലിയ തടാകം :
[a] സുപ്പീരിയർ തടാകം
[b] ബെയ്ക്കൽ തടാകം
[c] കാസ്പിയൻ കടൽ
[d] വിക്ടോറിയ തടാകം
LDC-038
ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :
(1) സെൽവ മഴക്കാടുകൾ
(2) ഗിബ്സൺ മരുഭൂമി
(3) ഗ്രാൻ ചാക്കോ വനങ്ങൾ
(4) പാംപാസ് പുൽമേടുകൾ 

[a] (3), (4) എന്നിവ
[b] (2), (3) എന്നിവ
[c] (1), (2), (4) എന്നിവ
[d] (1), (3), (4) എന്നിവ
LDC-039
ഡോഗർബാങ്ക് മത്സ്യബന്ധന കേന്ദ്രം ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് :
[a] യൂറോപ്പ്
[b] അന്റാർട്ടിക്ക
[c] തെക്കേ അമേരിക്ക
[d] ഓസ്ട്രേലിയ
LDC-040
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം :
(1) ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരം നിലവിലുള്ളത് അന്റാർട്ടിക്കയിലാണ് 
(2) ഗ്രേറ്റ് ബാരിയർ റീഫ് ഓസ്ട്രേലിയയിൽ സ്ഥിതി ചെയ്യുന്നു
(3) ലോകത്തെ ഏറ്റവും നീളം കൂടിയ പർവതനിര സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ് 
(4) മരുഭൂമി ഇല്ലാത്ത ഭൂഖണ്ഡമാണ് യൂറോപ്പ്

[a] (2), (4) എന്നിവ
[b] (1), (2), (3) എന്നിവ  
[c] (1), (3), (4) എന്നിവ
[d] (1), (2), (3), (4) എന്നിവ
LDC-041
ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :
[a] മാർച്ച് - മെയ് 
[b] ജൂൺ - ആഗസ്റ്റ് 
[c] സെപ്റ്റംബർ - നവംബർ 
[d] ഡിസംബർ - ഫെബ്രുവരി  
LDC-042
ചുവടെ പറയുന്നവയിൽ യൂറോപ്പിലെ ഭൂപ്രകൃതി വിഭാഗങ്ങൾ ഏതെല്ലാം :
(1) വടക്ക് പടിഞ്ഞാറൻ പർവ്വത മേഖല
(2) ഉത്തര യൂറോപ്പ്യൻ സമതലങ്ങൾ
(3) ആൽപ്പൈൻ സിസ്റ്റം
(4) പടിഞ്ഞാറൻ പീഠഭൂമി

[a] (1), (2), (3) എന്നിവ
[b] (2), (4) എന്നിവ
[c] (1), (3), (4) എന്നിവ   
[d] ഇവയെല്ലാം
LDC-043
വിപരീതപദം എഴുതുക - ഗുരു
[a] ലഘു
[b] നിരാമയം 
[c] അനിയതം
[d] അധമം
LDC-044
Add proper tag question.
Some of us are intelligent,...................?

[a] aren't they
[b] aren't we 
[c] are they
[d] are we
LDC-045
A, B എന്നിവരുടെ വരുമാനങ്ങളുടെ അനുപാതം 4 : 3 ആണ്. അവരുടെ ചെലവുകളുടെ അനുപാതം 5 : 2 ആണ്. ഓരോരുത്തരും ലാഭിക്കുന്ന തുക 4900 രൂപയാണെങ്കിൽ B യുടെ ചെലവ് എത്രയായിരിക്കും :
[a] 1200 രൂപ
[b] 1400 രൂപ
[c] 1600 രൂപ 
[d] 1800 രൂപ
LDC-046
ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് :
[a] തവിട്ട്
[b] മഞ്ഞ
[c] കറുപ്പ് 
[d] വെള്ള
LDC-047
കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് :
[a] സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
[b] യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
[c] യുവജന കമ്മീഷൻ  
[d] യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ  
 
LDC-048
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിനെ പറയുന്ന പേര് :
[a] പൊതുഭരണം
[b] പൊതുജനാരോഗ്യം
[c] ആസൂത്രണം
[d] ജനക്ഷേമം 
LDC-049
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് :
[a] വിസ്കസ് ബലം
[b] ന്യൂക്ലിയർ ബലം 
[c] പ്രതലബലം 
[d] ഘർഷണ ബലം
LDC-050
സഫാരി ഏത് വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയറാണ് :
[a] ഓപ്പറേറ്റിങ് സിസ്റ്റം
[b] ആന്റിവൈറസ് പ്രോഗ്രാം 
[c] സിസ്റ്റം സോഫ്റ്റ്‌വെയർ 
[d] ബ്രൗസർ
 

Post a Comment

0 Comments