Advertisement

views

Daily Current Affairs in Malayalam 2024 | 08 July 2024 | Kerala PSC GK

08th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 08 July 2024 | Kerala PSC GK
CA-681
John Landau അടുത്തിടെ അന്തരിച്ച ഓസ്കാർ ജേതാവായ നിർമ്മാതാവ്

ജോൺ ലാൻഡൗ

CA-682
Pragyan Rover 2024 ലെ പാരീസ് ഒളിംപിക്‌സിനായുള്ള ഇന്ത്യൻ ഒളിംപിക് അസോസിയേഷൻടെ ഔദ്യോഗിക പങ്കാളി ആരാണ്

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്

CA-683
Zoravar ഡി.ആർ.ഡി.ഒ യും എൽ ആൻഡ് ടി ഡിഫൻസും ചേർന്ന് വികസിപ്പിച്ചെടുത്ത തദ്ദേശീയ ലൈറ്റ് ടാങ്കിന്റെ പേര്

സൊരാവർ

CA-684
Massoud Pezeshkian ഇറാന്റെ പുതിയ പ്രസിഡന്റ്

മസൂദ് പെസെഷ്‌കിയാൻ

CA-685
Neeraj Chopra 2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ 28 അംഗ അത്‌ലറ്റിക്‌സ് സ്‌ക്വാഡിനെ ആരാണ് നയിക്കുക

നീരജ് ചോപ്ര

CA-686
Pragyan Rover 2024 ലെ ഏഷ്യൻ ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും വിജയിച്ച ഇന്ത്യക്കാരൻ ആരാണ്

അഭയ് സിംഗ്

CA-687
Pragyan Rover രൂപമാറ്റം വരുത്തി നിരത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ

ഓപ്പറേഷൻ ഥാർ

CA-688
Justice Bidyut Ranjan Sarangi ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ്

ജസ്റ്റിസ് ബിദ്യുത്‍ രഞ്ജൻ സാരംഗി

CA-689
Dhruv Sitwala 2024 ജൂലൈ 06 ന് ബില്യാർഡ്‌സിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്

ധ്രുവ് സിത്വാല

CA-690
Pragyan Rover 2024 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് വിജയിച്ചത്

ലൂയിസ് ഹാമിൽട്ടൺ

Post a Comment

0 Comments