Advertisement

views

Daily Current Affairs in Malayalam 2024 | 09 July 2024 | Kerala PSC GK

09th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 09 July 2024 | Kerala PSC GK
CA-691
Jharkhand നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഏത് സംസ്ഥാനത്താണ് മൈക്ക മൈനുകൾ ബാലവേല രഹിതമായി പ്രഖ്യാപിച്ചത്

ജാർഖണ്ഡ്

CA-692
Odisha 2024 ജൂലൈ 08 ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സന്ദർശിച്ച ഉദയഗിരി ഗുഹ ഏത് സംസ്ഥാനത്താണ്

ഒഡീഷ

CA-693
Avinash Sable 2024 ജൂലൈ 07 ന് ഫ്രാൻ‌സിൽ നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച ഇന്ത്യക്കാരൻ ആരാണ്

അവിനാഷ് സാബ്ലെ

CA-694
Gagan Narang 2024 ലെ പാരീസ് ഒളിംപിക്സ് 2024 ലെ ഇന്ത്യൻ സംഘത്തിന്റെ ഷെഫ്ഡിമിഷൻ ആരായിരിക്കും

ഗഗൻ നാരംഗ്

CA-695
Elisa De Anda Madrazo 2024 - 2026 ലെ FATF പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് ആരാണ്

എലിസ ഡി ആൻഡ മദ്രാസോ

CA-696
Rachel Reeves യുണൈറ്റഡ് കിംഗ് ഡത്തിന്റെ ആദ്യ വനിതാ ധനകാര്യ മന്ത്രി ആരാണ്

റേച്ചൽ റീവ്സ്

CA-697
Pragyan Rover ഐ.ടി വിദ്യാഭ്യാസത്തിന്ടെ ഭാഗമായി കേരളത്തിലെ സ്കൂളുകളിൽ സ്ഥാപിതമായ ഐ.ടി ക്ലബുകൾ

ലിറ്റിൽ കൈറ്റ്സ്

CA-698
San Fernando ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് എത്തിച്ചേരുന്ന ആദ്യ ചരക്ക് കപ്പൽ

സാൻ ഫെർണാണ്ടോ

CA-699
Operation Thar രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ

ഓപ്പറേഷൻ ഥാർ

CA-700
Peru 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്

പെറു

Post a Comment

0 Comments