Advertisement

views

Daily Current Affairs in Malayalam 2024 | 11 July 2024 | Kerala PSC GK

11th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 11 July 2024 | Kerala PSC GK
CA-711
Sudhir Mishra 2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും

സുധീർ മിശ്ര

CA-712
Section 125 സുപ്രീം കോടതിയുടെ അഭിപ്രായത്തിൽ, വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ജീവനാംശത്തിന് അർഹതയുള്ളത്

വകുപ്പ് 125

CA-713
Best Agricultural State Award 2024 ലെ മികച്ച കാർഷിക സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം

മഹാരാഷ്ട്ര

CA-714
Poonam Gupta പതിനാറാം ധനകാര്യ കമ്മീഷൻ ഒരു ഉപദേശക സമിതി രൂപീകരിച്ചു, അതിന്ടെ കൺവീനർ ആരാണ്

പൂനം ഗുപ്ത

CA-715
Adani Group 2024 ഒളിംപിക് ഗെയിംസിനായി പാരീസിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്ടെ പ്രധാന സ്പോൺസർ ആരാണ്

അദാനി ഗ്രൂപ്പ്

CA-716
Birlestic 2024 'ബിർലെസ്റ്റിക് 2024' സംയുക്ത സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്

കസാക്കിസ്ഥാൻ

CA-717
Sentinel Intercontinental Ballistic Missile സെന്റിനൽ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്

യു.എസ്.എ

CA-718
 Prime Minister visited Austria നരേന്ദ്രമോദി ഒഴികെ ഏത് ഇന്ത്യൻ പ്രധാനമന്ത്രിമാരാണ് ഓസ്ട്രിയ സന്ദർശിച്ചത്

ഇന്ദിരാഗാന്ധി

CA-719
Vizhinjam International Port ആഗോള കടൽ വ്യാപാരത്തിന്ടെ ഭൂപടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ സജ്ജമായ ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ് ഷിപ്പ്മെന്റ് തുറമുഖം ഏതാണ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

CA-720
Thiruvananthapuram സംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ മികച്ച മത്സ്യ കർഷക ജില്ല

തിരുവനന്തപുരം

Post a Comment

0 Comments