Advertisement

views

Daily Current Affairs in Malayalam 2024 | 13 July 2024 | Kerala PSC GK

13th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 13 July 2024 | Kerala PSC GK
CA-731
Hatya Divas ഏത് തീയതിയിലാണ് 'സംവിധാൻ ഹത്യ ദിവസ്' ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്

ജൂൺ 25

CA-732
Shaktikulangara Fishing Harbour സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ ഏത് പ്രദേശത്തു നിന്നാണ് പുതിയ ഇനം ആഴത്തിലുള്ള ഡോഗ് ഫിഷ് സ്രാവ് സ്‌ക്വാലസ് ഹിമയെ കണ്ടെത്തിയത്

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖം

CA-733
Gagan Narang പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക സംഘത്തിന്റെ തലവനായി ( ചെഫ്‌ ഡി മിഷൻ ) ആയി നിയമിക്കപ്പെട്ടത്

ഗഗൻ നരംഗ്

CA-734
P.K. Warrior ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'മായാത്ത ഓർമ്മകൾ' എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്

പി.കെ. വാര്യർ

CA-735
Ben Stokes 200 വിക്കറ്റും 6000 റൺസും നേടിയ മൂന്നാമത്തെ ക്രിക്കറ്റ് കളിക്കാരന്റെ പേര്

ബെൻ സ്‌റ്റോക്‌സ്

CA-736
India's population യു.എൻ കണക്കുകൾ പ്രകാരം, ഏത് വർഷമാണ് ഇന്ത്യയുടെ ജനസംഖ്യ കുറയാൻ തുടങ്ങുന്നത്

2062

CA-737
Pushpa Kamal Dahal 2024 ജൂലൈ 12 ന് പാർലമെന്റിൽ വിശ്വാസവോട്ട് നേടുന്നതിൽ പരാജയപ്പെട്ട നേപ്പാൾ പ്രധാനമന്ത്രിയുടെ പേര്

പുഷ്പ കമൽ ദഹൽ, 'പ്രചണ്ഡ'

CA-738
World health organization ഏത് സ്ഥാപനമാണ് 'മെഡിക്കൽ ഡിവൈസസ് ഇൻഫർമേഷൻ സിസ്റ്റം' ആരംഭിച്ചത്

ലോകാരോഗ്യ സംഘടന

CA-739
Sanjay Seth ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയർസ് ലിമിറ്റഡിൽ GRSE ആക്സിലറേറ്റഡ് ഇന്നൊവേഷൻ നർച്ചറിംഗ് സ്‌കീം ഉദ്‌ഘാടനം ചെയ്തത് ആരാണ്

സഞ്ജയ് സേത്ത്

CA-740
Perumbalam കായലിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം നിലവിൽ വരുന്നത്

പെരുമ്പളം

Post a Comment

0 Comments