Daily Current Affairs in Malayalam 2024 | 14 July 2024 | Kerala PSC GK
Saturday, July 20, 2024
14th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.
CA-741
2024 ലെ പാറ്റ് ടിൽമാൻ അവാർഡ് ജേതാവ്
പ്രിൻസ് ഹാരി
CA-742
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്
അലക്‌സാണ്ടർ തോമസ്
CA-743
ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിൻറൺ താരങ്ങളുടെ മെന്റർ ആയി നിയമിതനായത്
പ്രകാശ് പദുക്കോൺ
CA-744
മരച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം ശ്രീ ശക്തി വികസിപ്പിച്ചത്
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
CA-745
ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്നത്
സുനിൽ ഗവാസ്കർ
CA-746
റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം
മോസ്‌കോ ടൈംസ്
CA-747
ജെൻ എ.ഐ യുടെ സഹായത്തോടെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് തുടക്കമിട്ട ഫുട്ബോൾ ക്ലബ്
സെവിയ
CA-748
കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്ടെ ബ്രാൻഡ് അംബാസിഡർ
മോഹൻലാൽ
CA-749
ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25000 രൂപ പിഴയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖാ ബിൽ അവതരിപ്പിച്ച സംസ്ഥാനം
കേരളം
CA-750
നീതി ആയോഗിന്ടെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയിൽ (2023-2024) ഒന്നാം സ്ഥാനം നിലനിർത്തിയത്
0 Comments