CA-751
പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാർ എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ജൂലൈ 14 ന് വീണ്ടും തുറന്നു
46 വർഷം
46 വർഷം
CA-752
വനിതകളുടെ 2024 വിംബിൾഡൺ ഗ്രാൻഡ് സ്ലാം കിരീടം നേടിയത് ആരാണ്
ബാർബോറ ക്രെജിക്കോവ
ബാർബോറ ക്രെജിക്കോവ
CA-753
2024 ലെ പുരുഷന്മാരുടെ വിംബിൾഡൺ കിരീടം നേടിയത് ആരാണ്
കാർലോസ് അൽകാരാസ്
കാർലോസ് അൽകാരാസ്
CA-754
അഗ്രികൾച്ചർ ലീഡർഷിപ്പ് അവാർഡ്സ് 2024 ൽ ബെസ്റ്റ് സ്റ്റേറ്റ് ഇൻ ഹോർട്ടികൾച്ചർ അവാർഡ് 2024 നേടിയ സംസ്ഥാനം
നാഗാലാൻഡ്
നാഗാലാൻഡ്
CA-755
യൂറോ 2024 ലെ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആരാണ്
സ്പെയിൻ
സ്പെയിൻ
CA-756
ബൾക്ക് പാക്കറ്റുകളിലെ വിശദാംശങ്ങളുടെ പ്രഖ്യാപനം ഉറപ്പാക്കാൻ 2011 ലെ ലീഗൽ മെട്രോളജി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത് ഇന്ത്യയുടെ ഏത് വകുപ്പാണ്
ഉപഭോക്തൃ കാര്യ വകുപ്പ്
ഉപഭോക്തൃ കാര്യ വകുപ്പ്
CA-757
2024 ജൂലിൽ 14 ന് മൂന്നാം തവണയും നേപ്പാളിന്ടെ പ്രധാനമന്ത്രിയായി ആരാണ് നിയമിതനായത്
കെ.പി.ശർമ്മ ഒലി
കെ.പി.ശർമ്മ ഒലി
CA-758
2024 ജൂലൈ 12 ന് റിപ്പബ്ലിക് ഓഫ് ലിത്വാനിയയുടെ പുതിയ പ്രസിഡന്റ് ആരായിരുന്നു
ഗീതനാസ് നൗസെദ
ഗീതനാസ് നൗസെദ
CA-759
പാകിസ്താനിലെ (ലാഹോർ) ലാഹോർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതയുടെ പേര്
ജസ്റ്റിസ് ആലിയ നീലം
ജസ്റ്റിസ് ആലിയ നീലം
CA-760
ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്
ബീഹാർ
ബീഹാർ
0 Comments