Advertisement

views

Daily Current Affairs in Malayalam 2024 | 17 July 2024 | Kerala PSC GK

17th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 17 July 2024 | Kerala PSC GK
CA-771
INS Sindhudhwaj കണ്ണൂരിലെ അഴീക്കലിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിൽ (സിൽക്ക്) പൊളിക്കുന്നതിനായി എത്തിയ ആദ്യ അന്തർവാഹിനിയുടെ പേര്

ഐ.എൻ.എസ് സിന്ധുധ്വജ്

CA-772
Kerala elephant population കേരളത്തിലെ ആനകളുടെ ജനസംഖ്യ കണക്കെടുപ്പ് 2024 അനുസരിച്ച്, കേരളത്തിലെ കാട്ടാനകളുടെ എണ്ണം എത്രയാണ്

1793 കാട്ടാനകൾ

CA-773
World Snake Day 2024 ജൂലൈ ഏത് തീയതിയിലാണ് ലോക പാമ്പ് ദിനാചരണം കേരളത്തിൽ ആരംഭിച്ചത്

16 ജൂലൈ 2024

CA-774
Kenza Laily എ.ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം നേടിയത്

കെൻസ ലയ്ലി (മൊറൊക്കോ )

CA-775
United Nations Relief and Works Agency യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് ഇന്ത്യയുടെ വാർഷിക സംഭാവന എന്താണ്

USD 5 ദശലക്ഷം

CA-776
45th Scientific Assembly of the Space Research Council ബഹിരാകാശ ഗവേഷണ സമിതിയുടെ 45 -ആംത് സയന്റിഫിക് അസ്സംബ്ലി എവിടെയാണ് നടന്നത്

ദക്ഷിണ കൊറിയ

CA-777
Sabarimala Pilgrimage കേരളത്തിൽ 2.2 മെഗാവാട്ട് സോളാർ പ്ളാൻറ് ഉപയോഗിച്ച് സൗരോർജ്ജം ഉടൻ ആരംഭിക്കാൻ തീരുമാനിച്ച തീർത്ഥാടന മേഖല ഏതാണ്

ശബരിമല തീർത്ഥാടന മേഖല

CA-778
International Biology Olympiad 2024 35 -ആംത് ഇന്റർനാഷണൽ ബയോളജി ഒളിമ്പ്യാഡ് 2024 എവിടെയാണ് നടന്നത്

കസാക്കിസ്ഥാൻ

CA-779
Paul Kagame റുവാണ്ടയുടെ പ്രസിഡന്റ് ആയി നാലാം തവണയും ആരാകും

പോൾ കഗാമെ

CA-780
Robert J. Ravi BSNL -ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

റോബർട്ട് .ജെ.രവി

Post a Comment

0 Comments