CA-771
കണ്ണൂരിലെ അഴീക്കലിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിൽ (സിൽക്ക്) പൊളിക്കുന്നതിനായി എത്തിയ ആദ്യ അന്തർവാഹിനിയുടെ പേര്
ഐ.എൻ.എസ് സിന്ധുധ്വജ്
ഐ.എൻ.എസ് സിന്ധുധ്വജ്
CA-772
കേരളത്തിലെ ആനകളുടെ ജനസംഖ്യ കണക്കെടുപ്പ് 2024 അനുസരിച്ച്, കേരളത്തിലെ കാട്ടാനകളുടെ എണ്ണം എത്രയാണ്
1793 കാട്ടാനകൾ
1793 കാട്ടാനകൾ
CA-773
2024 ജൂലൈ ഏത് തീയതിയിലാണ് ലോക പാമ്പ് ദിനാചരണം കേരളത്തിൽ ആരംഭിച്ചത്
16 ജൂലൈ 2024
16 ജൂലൈ 2024
CA-774
എ.ഐ സൃഷ്ടികൾക്കായി നടത്തിയ സൗന്ദര്യ മത്സരത്തിൽ വിജയ കിരീടം നേടിയത്
കെൻസ ലയ്ലി (മൊറൊക്കോ )
കെൻസ ലയ്ലി (മൊറൊക്കോ )
CA-775
യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് ഇന്ത്യയുടെ വാർഷിക സംഭാവന എന്താണ്
USD 5 ദശലക്ഷം
USD 5 ദശലക്ഷം
CA-776
ബഹിരാകാശ ഗവേഷണ സമിതിയുടെ 45 -ആംത് സയന്റിഫിക് അസ്സംബ്ലി എവിടെയാണ് നടന്നത്
ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
CA-777
കേരളത്തിൽ 2.2 മെഗാവാട്ട് സോളാർ പ്ളാൻറ് ഉപയോഗിച്ച് സൗരോർജ്ജം ഉടൻ ആരംഭിക്കാൻ തീരുമാനിച്ച തീർത്ഥാടന മേഖല ഏതാണ്
ശബരിമല തീർത്ഥാടന മേഖല
ശബരിമല തീർത്ഥാടന മേഖല
CA-778
35 -ആംത് ഇന്റർനാഷണൽ ബയോളജി ഒളിമ്പ്യാഡ് 2024 എവിടെയാണ് നടന്നത്
കസാക്കിസ്ഥാൻ
കസാക്കിസ്ഥാൻ
CA-779
റുവാണ്ടയുടെ പ്രസിഡന്റ് ആയി നാലാം തവണയും ആരാകും
പോൾ കഗാമെ
പോൾ കഗാമെ
CA-780
BSNL -ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
റോബർട്ട് .ജെ.രവി
റോബർട്ട് .ജെ.രവി
0 Comments