Advertisement

views

Daily Current Affairs in Malayalam 2024 | 18 July 2024 | Kerala PSC GK

18th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 18 July 2024 | Kerala PSC GK
CA-781
Paris Olympics 2024 2024 ലെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യയിൽ നിന്ന് പങ്കെടുക്കാനുള്ള ആകെ സംഘങ്ങളുടെ എണ്ണം എത്ര

117 കായിക താരങ്ങൾ

CA-782
security duty 2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയിൽ നിന്നുള്ള എത്ര നായ്ക്കൾ സുരക്ഷാ ചുമതല നിർവഹിക്കും

10 നായ്ക്കൾ

CA-783
Nanhe Farishte കുട്ടികളെ രക്ഷിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ ഓപ്പറേഷൻടെ പേര്

നാൻഹെ ഫാരിസ്റ്റീ

CA-784
Most trees planted by a team in 24 hours '24 മണിക്കൂറിനുള്ളിൽ ഒരു സംഘം ഏറ്റവും കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിച്ച' വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏത് നഗരമാണ്

ഇൻഡോർ

CA-785
first double-decker flyover ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലം ആരംഭിച്ച ദക്ഷിണേന്ത്യൻ നഗരത്തിന്ടെ പേര്

ബെംഗളൂരു

CA-786
Magdi Isa പൊതു ഗതാഗതം മാത്രം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളും സന്ദർശിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് ആരാണ്

മാഗ്ഡി ഈസ

CA-787
Suman K. Berry അടുത്തിടെ നീതി ആയോഗ് പുനഃസംഘടിപ്പിച്ചു, അതിന്ടെ വൈസ് ചെയർമാൻ ആരാണ്

സുമൻ കെ.ബെറി

CA-788
Oommen Chandy മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഏത് തീയതിയിലാണ് ആചരിക്കുന്നത്

18 ജൂലൈ 2024

CA-789
Roberta Metsola 2027 വരെ യൂറോപ്യൻ പർലമെന്റിന്റെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്

റോബർട്ട മെറ്റ് സോള

CA-790
Minnumani ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ A ടീമിന്റെ ക്യാപ്റ്റൻ

മിന്നുമണി

Post a Comment

0 Comments