CA-791
'വിങ്‌സ് ടു ഔർ ഹോപ്‌സ് - വോളിയം I' എന്ന പുസ്തകം, ഇന്ത്യയിലെ ഏത് വ്യക്തിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമാണ്
പ്രസിഡന്റ് ദ്രൗപതി മുർമു
പ്രസിഡന്റ് ദ്രൗപതി മുർമു
CA-792
2024 ജൂലൈ 18 ന് അന്തരിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടർ ആയ കാർഡിയാക് സർജന്റെ പേര്
മാർത്താണ്ഡവർമ്മ ശങ്കരൻ വലിയതാൻ
മാർത്താണ്ഡവർമ്മ ശങ്കരൻ വലിയതാൻ
CA-793
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിലായി 22,000 പുസ്തകങ്ങൾ ഏത് സംഘടനയുടെ പദ്ധതിയാണ്
വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സി യും
വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സി യും
CA-794
2024 ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും വലുതുമായ നഗര തുരങ്ക പദ്ധതി ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത്
താനെ
താനെ
CA-795
2024 ജൂലൈ 17 ന് ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം ഏത് രാജ്യത്താണ് ഉദ്‌ഘാടനം ചെയ്തത്
മൗറീഷ്യസ്
മൗറീഷ്യസ്
CA-796
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കൽക്കരി ഖനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ രണ്ട് ഖനികൾ ഏതാണ്
ഗേവ്രയും കുസ് മുണ്ടയും
ഗേവ്രയും കുസ് മുണ്ടയും
CA-797
ഇലോൺ മസ്ക് സ്ഥാപിച്ച മസ്തിഷ്ക സാങ്കേതികവിദ്യ സംരംഭമാണ്
ന്യുറാ ലിങ്ക്
ന്യുറാ ലിങ്ക്
CA-798
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച R 21 മലേറിയ വാക്സിൻ ആദ്യമായി പുറത്തിറക്കിയ രാജ്യം ഏതാണ്
ഐവറി കോസ്റ്റ്
ഐവറി കോസ്റ്റ്
CA-799
2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്ന 35 യൂറോപ്യൻ രാജ്യങ്ങൾക്കായി വിസ രഹിത നയം അവതരിപ്പിച്ച യൂറോപ്യൻ രാജ്യം ഏതാണ്
ബെലാറസ്
ബെലാറസ്
CA-800
നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം
മിസ്സി എലിയട്ടിന്റെ 'ദി റെയിൻ'
മിസ്സി എലിയട്ടിന്റെ 'ദി റെയിൻ'
0 Comments