Advertisement

views

Daily Current Affairs in Malayalam 2024 | 20 July 2024 | Kerala PSC GK

20th July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 20 July 2024 | Kerala PSC GK
CA-801
Bedi Brothers ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ 16 -ആംത് എഡിഷനിൽ ആരെയാണ് ആദരിക്കുന്നത്

ബേഡി സഹോദരന്മാർ

CA-802
Lakshadweep ഏത് കേന്ദ്ര ഭരണപ്രദേശത്താണ് രണ്ട് സൈനിക എയർ ഫീൽഡുകൾ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയത്

ലക്ഷദ്വീപ്

CA-803
Voice Box നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനും നെറ്റ് ഫ്ലിക്സും ചേർന്ന് ആരംഭിച്ച അപ്സ്കിൽ പ്രോഗ്രാമിൻടെ പേര്

വോയ്‌സ് ബോക്സ്

CA-804
Mobile Congress 2024 ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024 ന്ടെ തീം എന്താണ്

'The Future is Now'

CA-805
MANAS ആഭ്യന്തര മന്ത്രി അടുത്തിടെ ആരംഭിച്ച ദേശീയ നാർക്കോട്ടിക് ഹെൽപ്പ് ലൈനിന്റെ പേര്

MANAS

CA-806
Super Kings Academy ഐ.പി.എൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്‌സ് ഏത് രാജ്യത്താണ് മൂന്നാമത്തെ അന്താരാഷ്ട്ര സൂപ്പർ കിങ്‌സ് അക്കാദമി ആരംഭിച്ചത്

സിഡ്‌നി, ഓസ്‌ട്രേലിയ

CA-807
Microsoft's boot loop 2024 ജൂലൈ 19 ന് ലോകമെമ്പാടുമുള്ള വിവിധ മേഖലകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയ മൈക്രോസോഫ്റ്റിന്റെ ബൂട്ട് ലൂപ്പ് സവിശേഷതയുടെ പേര്

Blue screen of death

CA-808
Chandipura virus ഗുജറാത്തിൽ പത്തിലധികം പേരുടെ മരണത്തിന് കാരണമായ ചന്ദിപ്പുര വൈറസ് പരത്തുന്ന പ്രാണി ഏത്

സാൻഡ് ഈച്ചകൾ

CA-809
Royal Saudi Naval Force റോയൽ സൗദി നേവൽ ഫോഴ്‌സിലെ 76 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ പരിശീലന സ്‌ക്വാഡ്രന്റെ പേര്

First Training Squadron (1TS)

CA-810
robotic cleaning system രാജ്യത്ത് ആദ്യമായി ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Post a Comment

0 Comments