Advertisement

views

Daily Current Affairs in Malayalam 2024 | 21 July 2024 | Kerala PSC GK

21st July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 21 July 2024 | Kerala PSC GK
CA-811
N. Kalaiselvi സർവീസ് കാലാവധി 2 വർഷം കൂടി അധികമായി നീട്ടി കിട്ടിയ സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ

എൻ.കലൈസെൽവി

CA-812
Justice Nidin Jamdar കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കൊളീജിയം ശിപാർശ ചെയ്തത്

ജസ്റ്റിസ് നിധിൻ ജംദാർ

CA-813
The Seine 100 ലേറെ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് നീന്താനായി തുറന്ന് കൊടുത്ത ഫ്രഞ്ച് നദി

സെൻ നദി

CA-814
Manisha Kalyan ഗ്രീക്ക് മുൻ നിര ഫുട്ബോൾ ക്ലബ്ബായ പാവോക്ക് തെസ്സലേനിക്കയുമായി കരാറിൽ ഒപ്പിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ താരം

മനീഷ കല്യാൺ

CA-815
Dr. Shruti Hegde മിസ് യൂണിവേഴ്സൽ പെറ്റിറ്റ് മത്സരത്തിൽ കിരീടം ചൂടിയത്

ഡോ.ശ്രുതി ഹെഗ്‌ഡെ

CA-816
Priti Patel ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിപക്ഷ നേതാവാകുന്ന കൺസർവേറ്റീവ് പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ വനിത

പ്രീതി പട്ടേൽ

CA-817
Vikasita Bharat രാജ്യത്തിന്റെ 78 -ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പ്രമേയം

വികസിത ഭാരതം

CA-818
Manoj Soni 2024 ൽ രാജി വെച്ച യു.പി.എസ്.സി ചെയർമാൻ

മനോജ് സോണി

CA-819
Manoj Soni 2024 അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച താരങ്ങൾ

ലാലിയൻസുവാല ചാംഗ്തെ (മിസോറാം), ഇന്ദുമതി കതിരേശൻ

CA-820
Manoj Soni ഇന്ത്യ -റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്ത രാജ്യം

ഫിലിപ്പീൻസ്

Post a Comment

0 Comments