Advertisement

views

Daily Current Affairs in Malayalam 2024 | 22 July 2024 | Kerala PSC GK

22nd July 2024, Daily Current Affairs in Malayalam 2024 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2024 | 22 July 2024 | Kerala PSC GK
CA-821
Kerala 2023-2024 സ്പാർക്കിൽ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം

കേരളം

CA-822
Malappuram district 2024 ജൂലൈയിൽ കേരളത്തിലെ ഏത് ജില്ലയിൽ നിന്നാണ് നിപ വൈറസ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തത്

മലപ്പുറം ജില്ല

CA-823
Rajasthan 2024 ൽ ഏറ്റവും കൂടുതൽ നീറ്റ് സ്‌കോറുകൾ നേടിയ സംസ്ഥാനം ഏത്

രാജസ്ഥാൻ

CA-824
members of the armed forces പാരീസ് ഒളിംപിക്‌സിൽ മത്സരിക്കുന്ന 117 ഇന്ത്യൻ അത്‍ലറ്റുകളിൽ എത്ര സായുധ സേനാംഗങ്ങൾ ഉണ്ടാകും

24 സായുധ സേനാംഗങ്ങൾ

CA-825
Captain Supreeta.CT സിയാച്ചിൻ ഹിമാനിയിൽ വിന്യസിച്ച കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിൽ നിന്നുള്ള ആദ്യത്തെ വനിതാ ഓഫീസർ ആരാണ്

ക്യാപ്റ്റൻ സുപ്രീത.സി.ടി

CA-826
Kush Maini ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സിൽ തൻ്റെ കന്നി ഫോർമുല 2 സ്പ്രിന്റ് റേസ് നേടിയത് ഇന്ത്യയിൽ നിന്ന് ആരാണ്

കുശ് മൈനി

CA-827
Vice President Kamala Harris 2024 ലെ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക്‌ നോമിനിയായി പ്രസിഡന്റ് ജോ ബൈഡൻ ആരെയാണ് അംഗീകരിച്ചത്

വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

CA-828
Vinay Mohan Kwatra യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഇന്ത്യയുടെ അടുത്ത അംബാസിഡർ ആയി ആരെയാണ് നിയമിച്ചത്

വിനയ് മോഹൻ ക്വാത്ര

CA-829
Deepti Sharma അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം

ദീപ്തി ശർമ്മ

CA-830
Nguyen Phu Trong അടുത്തിടെ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എൻഗുയെൻ ഫു ട്രോംഗ് 2018- 20 കാലയളവിൽ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു

വിയറ്റ്നാം

CA-831
Naresh Bedi, Rajesh Bedi 16 -ആംത് ഐ.ഡി.എസ്.എഫ്.എഫ്.കെ യുടെ ഭാഗമായി ഡോക്യൂമെന്ററി രംഗത്തെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹരായത്

ബേദി സഹോദരന്മാർ (നരേഷ് ബേദി, രാജേഷ് ബേദി)

CA-832
Bob Newhart 2024 ജൂലായിൽ അന്തരിച്ച അമേരിക്കൻ ഹാസ്യസാമ്രാട്ടും ഗ്രാമി പുരസ്കാരജേതാവുമായ വ്യക്തി

ബോബ് ന്യൂഹാർട്ട്

CA-833
P. Anil Kumar അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടത്

പി. അനിൽകുമാർ

CA-834
Bangladesh 2024 ജൂലായിൽ സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ ചൊല്ലി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട രാജ്യം

ബംഗ്ലാദേശ്

Post a Comment

0 Comments