CA-821
2023-2024 സ്പാർക്കിൽ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
കേരളം
കേരളം
CA-822
2024 ജൂലൈയിൽ കേരളത്തിലെ ഏത് ജില്ലയിൽ നിന്നാണ് നിപ വൈറസ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തത്
മലപ്പുറം ജില്ല
മലപ്പുറം ജില്ല
CA-823
2024 ൽ ഏറ്റവും കൂടുതൽ നീറ്റ് സ്കോറുകൾ നേടിയ സംസ്ഥാനം ഏത്
രാജസ്ഥാൻ
രാജസ്ഥാൻ
CA-824
പാരീസ് ഒളിംപിക്സിൽ മത്സരിക്കുന്ന 117 ഇന്ത്യൻ അത്ലറ്റുകളിൽ എത്ര സായുധ സേനാംഗങ്ങൾ ഉണ്ടാകും
24 സായുധ സേനാംഗങ്ങൾ
24 സായുധ സേനാംഗങ്ങൾ
CA-825
സിയാച്ചിൻ ഹിമാനിയിൽ വിന്യസിച്ച കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിൽ നിന്നുള്ള ആദ്യത്തെ വനിതാ ഓഫീസർ ആരാണ്
ക്യാപ്റ്റൻ സുപ്രീത.സി.ടി
ക്യാപ്റ്റൻ സുപ്രീത.സി.ടി
CA-826
ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സിൽ തൻ്റെ കന്നി ഫോർമുല 2 സ്പ്രിന്റ് റേസ് നേടിയത് ഇന്ത്യയിൽ നിന്ന് ആരാണ്
കുശ് മൈനി
കുശ് മൈനി
CA-827
2024 ലെ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് നോമിനിയായി പ്രസിഡന്റ് ജോ ബൈഡൻ ആരെയാണ് അംഗീകരിച്ചത്
വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
CA-828
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഇന്ത്യയുടെ അടുത്ത അംബാസിഡർ ആയി ആരെയാണ് നിയമിച്ചത്
വിനയ് മോഹൻ ക്വാത്ര
വിനയ് മോഹൻ ക്വാത്ര
CA-829
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം
ദീപ്തി ശർമ്മ
ദീപ്തി ശർമ്മ
CA-830
അടുത്തിടെ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എൻഗുയെൻ ഫു ട്രോംഗ് 2018- 20 കാലയളവിൽ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു
വിയറ്റ്നാം
വിയറ്റ്നാം
CA-831
16 -ആംത് ഐ.ഡി.എസ്.എഫ്.എഫ്.കെ യുടെ ഭാഗമായി ഡോക്യൂമെന്ററി രംഗത്തെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹരായത്
ബേദി സഹോദരന്മാർ (നരേഷ് ബേദി, രാജേഷ് ബേദി)
ബേദി സഹോദരന്മാർ (നരേഷ് ബേദി, രാജേഷ് ബേദി)
CA-832
2024 ജൂലായിൽ അന്തരിച്ച അമേരിക്കൻ ഹാസ്യസാമ്രാട്ടും ഗ്രാമി പുരസ്കാരജേതാവുമായ വ്യക്തി
ബോബ് ന്യൂഹാർട്ട്
ബോബ് ന്യൂഹാർട്ട്
CA-833
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടത്
പി. അനിൽകുമാർ
പി. അനിൽകുമാർ
CA-834
2024 ജൂലായിൽ സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ ചൊല്ലി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട രാജ്യം
ബംഗ്ലാദേശ്
ബംഗ്ലാദേശ്
0 Comments