Advertisement

views

Daily Current Affairs in Malayalam 2025 | 06 Jan 2025 | Kerala PSC GK

06th Jan 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2025 | 06 Jan 2025 | Kerala PSC GK
CA-051
Kerala PSC GK അഞ്ച് ഇന്നിങ്സിൽ നിന്ന് പുറത്താവാതെ 542 റൺസ് എടുത്ത കരുൺ നായർ ടീമിന് വേണ്ടിയാണ് കളിക്കുന്നത്

വിദർഭ

CA-052
Kerala PSC GK എട്ടാമത് അന്താരാഷ്ട്ര ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 2025 ജനുവരി 10 മുതൽ കേരളത്തിൽ എവിടെ നടക്കും

തൃശൂർ

CA-053
Kerala PSC GK കേരള നവോത്ഥാനത്തിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപെടുന്നത്

ആറാട്ടുപുഴ വേലായുധ പണിക്കർ

CA-054
Kerala PSC GK ഇ.പി.എഫ്.ഒ യുടെ കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സംവിധാനത്തിൽ നിന്ന് എത്ര ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ലഭിക്കും

68 ലക്ഷത്തിലധികം പെൻഷൻകാർ

CA-055
Kerala PSC GK ഉഭയകക്ഷി വരുണ അഭ്യാസത്തിന്ടെ 42 -ആം പതിപ്പ് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ്

ഫ്രാൻസ്

CA-056
Kerala PSC GK ഇന്ത്യൻ ആണവ പരീക്ഷണ പദ്ധതികൾക്ക് തന്റെതായ സംഭവകൾ നൽകിയിരുന്ന ഈയടുത്ത് അടുത്ത് അന്തരിച്ച വ്യക്തി

ഡോ. ചിദംബരം

CA-057
Kerala PSC GK 05 ജനുവരി 2025 വരെ, ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുടെ ആസ്ഥാനമായി മാറിയ രാജ്യം ഏതാണ്

ഇന്ത്യ

CA-058
Kerala PSC GK 2025 ലെ സൂപ്പർ സൺ ദൃശ്യമായ ദിവസം

ജനുവരി 04

CA-059
Kerala PSC GK വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരെ സെഞ്ച്വറി നേടിയ കേരള ക്രിക്കറ്റ് താരം

എകൃഷ്ണ പ്രസാദ്

CA-060
Kerala PSC GK ഈയിടെ അന്തരിച്ച ലോക മുത്തശ്ശി എന്നറിയപെടുന്ന വ്യക്തി

റ്റൊമീകോ ഇറ്റുക്ക

Post a Comment

0 Comments