Advertisement

views

Daily Current Affairs in Malayalam 2025 | 07 Jan 2025 | Kerala PSC GK

07th Jan 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations.

Daily Current Affairs in Malayalam 2025 | 07 Jan 2025 | Kerala PSC GK
CA-061
Kerala PSC GK ഇന്ത്യൻ കോസ്റ്റ് ഗാർഡിനു വേണ്ടി രണ്ട് ഫാസ്റ്റ് പട്രോൾ വെസ്സലുകൾ (അമുല്യയും അക്ഷയയും), നിർമിച്ചത് ഏത് കപ്പൽശാലയിലാണ്

ഗോവ ഷിപ്യാർഡ് ലിമിറ്റഡ്

CA-062
Kerala PSC GK 82-മത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്

ദി ബ്രൂട്ടലിസ്റ്റ്

CA-063
Kerala PSC GK ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയായ എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ 2025 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 14 വരെ ഏത് സ്ഥലത്താണ് നടക്കുന്നത്

യെലഹങ്ക എയർ ബേസ്, ബെംഗളൂരു

CA-064
Kerala PSC GK ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2024 ൽ ദുബായിയുടെ റാങ്ക് എത്രയാണ്

എട്ട്

CA-065
Kerala PSC GK 2025 ജനുവരി 06 ന് 'പഞ്ചായത്ത് സേ പാർലമെൻറ് 2.0' ഉദ്‌ഘാടനം ചെയ്തത് ആരാണ്

ലോക്‌സഭാ സ്പീക്കർ ഓം ബിർള

CA-066
Kerala PSC GK 38 -ആംത് ദേശീയ ഗെയിംസിനുള്ള വിളക്കിന്ടെ പേര്

തേജസ്വിനി

CA-067
Kerala PSC GK രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ ഐ ഐ ടി

ഗുവാഹത്തി

CA-068
Kerala PSC GK 2025 -ൽ എഴുത്തിന്ടെ 50 വർഷം പൂർത്തിയാക്കിയ മലയാള സാഹിത്യകാരൻ

അംബികാ സുതൻ മാങ്ങാട്

CA-069
Kerala PSC GK കേരള പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞയിലുള്ള 'പോലീസ് ഉദ്യോഗസ്ഥൻ' എന്നതിന് പകരം ഉപയോഗിക്കുന്ന വാക്ക്

സേനാംഗം

CA-070
Kerala PSC GK 'ക്യാമ്പസിൽ വ്യവസായശാല' പദ്ധതിയിലെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്

പാലക്കാട് ഗവ. പോളിടെക്‌നിക്

Post a Comment

0 Comments