Advertisement

views

General Knowledge Question Bank in Malayalam | 50000 Questions - 89

Kerala PSC General Knowledge 50000 Questions: This is the 88th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 89


General Knowledge Question Bank in Malayalam | 50000 Questions - 89

4701
 മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ ?
4702
 ലോകബാങ്കിന്റെ ആപ്ത വാക്യം ?
4703
 മോളിക്യൂൾ അഥവാ തന്മാത്ര എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
4704
 ആരുടെ ആത്മകഥയാണ് അൺബ്രേക്കബിൾ?
4705
 മനുഷ്യശരീരത്തിൽ ഏറ്റവുംകൂടുതൽ പ്രവർത്തിക്കുന്ന പേശി?
4706
 കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
4707
 ഇൻകുബേറ്ററിൽ മുട്ടവിരിയുന്നത് ഏതിനം താപപ്രേഷണം മൂലമാണ്?
4708
 ഒരു മനുഷ്യന് ഒരു പ്രാവശ്യം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ അളവ്?
4709
 ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റവും തെക്കേയറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?
4710
 മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
4711
 സ്റ്റേ ഓർഡർ എന്നറിയപ്പെടുന്ന റിട്ട്?
4712
 വാഹനങ്ങളുടെ വൈപ്പറിന്റെ ചലനം ഏതുതരം ചലനത്തിനുദാഹരണമാണ്?
4713
 ഡോളമൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
4714
 ആറ്റത്തിന്റെ ന്യൂക്ലിയർ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
4715
 മോഹിനിയാട്ടത്തിന്റെ പ്രമാണഗ്രന്ഥമായി കണക്കാക്കപ്പെടുന്ന വ്യവഹാരമാല എന്ന പുസ്തകം രചിച്ചതാര്?
4716
 ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നൽകിയ സംഘടന?
4717
 അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാൻ കഴിയുന്ന രോഗം?
4718
 ഒളിമ്പിക് ചിഹ്നത്തിന്റെ വളയങ്ങൾ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
4719
 ഏത് വന്യജീവി സങ്കേതത്തിനുള്ളിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?
4720
 മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം ഏത് ചലനത്തിന് ഉദാഹരണമാണ്?
4721
 റബ്ബറിൽ കാണുന്ന ചീക്ക് രോഗത്തിന് കാരണം?
4722
 ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം?
4723
 നിറഞ്ഞിരിക്കുന്ന ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ ഏത് ഭാഗത്ത് ബലം പ്രയോഗിച്ചാലും പേസ്റ്റ് പുറത്തുവരുന്നത് ഏത് തത്വത്തിന് ഉദാഹരണമാണ്?
4724
 സ്വന്തമായി കാന്തികവലയമുള്ള ഒരേയൊരു ഉപഗ്രഹം?
4725
 അർണോസ് പാതിരി രചിച്ച മിശിഹാ ചരിത്രം ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?
4726
 വനിതാശാക്തീകരണത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി?
4727
 ഏതിന്റെ അയിരാണ് സ്പെറിലൈറ്റ്?
4728
 “സ്പിരിറ്റ് ഓഫ് സാൾട്ട്” എന്നറിയപ്പെടുന്ന ആസിഡ് ?
4729
 "മാർത്താണ്ഡ വർമ്മ പാലം” എന്നറിയപ്പെടുന്ന പാലം ?
4730
 എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുദീകരിച്ച ആദ്യ സംസ്ഥാനം ?
4731
 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ?
4732
 രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?
4733
 ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ?
4734
 ഇന്ത്യയിൽ ഇപ്പോഴത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ?
4735
 കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ സ്ഥാപിച്ചത് ആര് ?
4736
 വർണാന്ധതയുള്ള ആളിന് തിരിച്ചറിയാൻ പറ്റാത്ത നിറങ്ങൾ ?
4737
 ഭൂരഹിതരില്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയേത് ?
4738
 ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?
4739
 “ദിഹാങ്” എന്ന പേരില്‍ അറിയപ്പെടുന്ന നദി ?
4740
 വിശപ്പ് , ദാഹം എന്നിവയെ നിയന്ദ്രിക്കുന്ന മസ്തിഷ്ക ഭാഗമേത് ?
4741
 മറ്റു മരങ്ങളുടെ വേരിൽ നിന്നും ഭക്ഷണം വലിച്ചെടുക്കുന്ന മരത്തിനുദാഹരണം ?
4742
 ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
4743
 തിരുവനന്തപൂരം ജില്ലയിലെ വർക്കലയിൽ _____ നിക്ഷേപങ്ങൾ കണ്ടു വരുന്നു ?
4744
 ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?
4745
 മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
4746
 നറോറ ആണവ നിലയം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
4747
 ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ഏത് ?
4748
 പ്രകൃതിദത്തവും , മനുഷ്യ നിർമിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?
4749
 ഇന്ത്യയിൽ പുരാവസ്തു പഠനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ?
4750
 ഹരപ്പയിലെ ഉത്‌ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ?

Post a Comment

0 Comments